ഈ ലക്ഷണങ്ങൾ ഷുഗർ അടിഞ്ഞു കൂടുന്നതിന്റെ മാത്രമാണ്

നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹവും എന്നൊരു ടോപ്പിക്കിനെ കുറിച്ചാണ് എന്താണ് പ്രമേഹം ശരീരത്തിൽ ഇൻസുലിൻ എന്ന് പറയുന്ന ഒരു പദാർത്ഥം അതാണ് ഷുഗറിന്റെ അളവുകൾ കുറയ്ക്കുന്നത് അളവ് കുറയുമ്പോൾ ശരീരത്തിലെ ഷുഗർ അല്ലെങ്കിൽ പഞ്ചസാരയുടെ ഉപയോഗിക്കാനുള്ള കഴിവ് ശരീരത്തിൽ നഷ്ടപ്പെടും ചില സമയങ്ങളിൽ ശരീരത്തിൽ ഷുഗറിന്റെ അളവ് കറക്റ്റ് ആയിരിക്കും പക്ഷേ അത് ഉപയോഗിക്കാനുള്ള ആ ഒരു കാര്യം അറിയില്ല എന്നുള്ളതാണ്.

   
"

കൂടുതലായും നമ്മൾ കണ്ടുവരുന്നത് ടൈപ്പ് ടു ഡയബറ്റിസ് തന്നെയാണ്. ജങ്ക് ഫുഡ് ഫാസ്റ്റ് ഫുഡ് തുടങ്ങിയ കാര്യങ്ങൾ കഴിക്കുന്നത് കൊണ്ട് തന്നെ വ്യായാമം കുറവുള്ളവർ ഇവർക്കെല്ലാമാണ് ഈ ജീവിതശൈലി രോഗങ്ങൾ വന്നു പോകുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കൊണ്ട് മാത്രമേ നമുക്ക് ഇത് മാറ്റിയെടുക്കാനായി പറ്റുള്ളൂ പ്രമേഹം വളരെ കോമനായി കാണപ്പെടുന്നു ഡയബറ്റിസ് ഒരുപക്ഷെ ആയിരിക്കില്ല അത് നല്ല രീതിയിൽ കണ്ട്രോൾ.

ചെയ്ത പോലെയാണെങ്കിൽ അതിൻറെ സൈഡ് എഫ്ഫെക്റ്റ് ഭാവിയിൽ നമുക്ക് കുറക്കാൻ സഹായിക്കും. പ്രമേഹം കാലാന്തരങ്ങളിൽ ശരീരത്തിലെ നാലവ്യങ്ങളെ ബാധിക്കും ഒന്ന് കൈകാലിക ഞരമ്പ് രണ്ട് ഹാർട്ട് മൂന്ന് കിഡ്നി നാല് കണ്ണ് കാലുകളിൽ ബാധിക്കുന്ന സമയത്ത് മുള്ള് കുത്തുന്നത് പോലെ തോന്നുകയും നടക്കുന്ന ഒരു തോന്നൽ ഉണ്ടാവും. പഞ്ചസാര ബാധിക്കുമ്പോൾ നമ്മൾ ഡയബറ്റിക് അഫ്രോപതി എന്നു പറയും കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top