ചെടിയെപ്പറ്റി പറയാനാണ് ഇന്നത്തെ അധ്യായം ഇവിടെ ഉപയോഗിക്കുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയാണ് കറ്റാർവാഴ എന്ന് പറയുന്നത് വീട്ടിൽ വളർത്തുന്നത് വാസ്തുസംബന്ധമായിട്ട് നമ്മളുടെ ഇന്ത്യൻ വാസ്തു വിശ്വാസപ്രകാരം മാത്രമല്ല ചൈനീസ് അസ്ട്രോളജിയിൽ മറ്റ് ആഫ്രിക്കൻ നാടുകളിലൊക്കെ നിലനിന്നു വരുന്ന ചില ഗോത്ര വിശ്വാസങ്ങൾ ആയാലും ഒക്കെ കറ്റാർവാഴ എന്ന് പറയുന്ന ഈ ഒരു സസ്യം അല്ലെങ്കിൽ ഈ ഒരു ചെടി നമ്മളുടെ വീടിൻറെ ഒരു പ്രത്യേക ഭാഗത്ത് വളരുന്നത് വളരെ ശ്രേഷ്ഠമായ പറയുന്നുണ്ട് ഒരുപാട് നല്ല കാര്യങ്ങൾ വന്നുചേരും.
ഒരുപാട് നന്മ നിറഞ്ഞ അല്ലെങ്കിൽ ഒരുപാട് മംഗളം ആയിട്ടുള്ള വാക്കുകളും വാർത്തകളും ഒക്കെ വന്നുചേരും എന്നുള്ളതാണ് വിശ്വാസം പ്രധാനമായിട്ടും കറ്റാർവാഴ വളർത്തേണ്ടത് എല്ലാ ഐശ്വര്യവും സമൃദ്ധിയും ഒക്കെ വന്നുചേരുന്നത് നമ്മുടെ പ്രധാന വതലിലൂടെയാണ് അതുകൊണ്ടുതന്നെ ഇരുവശങ്ങളിലായി കറ്റാർവാഴ നട്ടുപിടിപ്പിക്കുന്നത് വളരെയധികം നല്ലതാണ്.
പുറത്തായാലും മതി ഒരിക്കലും വാതിലിന് നേരെ വരരുത് അതായത് വാതലിന് നേരെ വരേണ്ടതെന്നു പറയുന്നത് തുളസിയാണ് തുളസിത്തറയാണ് തുളസി ഒരു മൂഡ് മഞ്ഞളൊരു വാതിലിന് നേരെ നട്ടുവളർത്തുന്നത് പക്ഷേ യാതൊരു കാരണവശാലും കറ്റാർവാഴ വാതിലിൽ നേരെ വരരുത്. വാതലിൻ്റെ ഇരുവശങ്ങൾ വേണ്ട ഒരു വാതിൽ നമ്മൾ പുറത്തിറങ്ങുന്ന സമയത്ത് പുറത്തേക്ക് മണ്ണിലേക്ക് കാലെടുത്തു വെക്കുന്നിടത്ത് രണ്ട് വശങ്ങൾ ഈ രണ്ടു വശങ്ങളിലും കറ്റാർവാഴ നട്ടുവളർത്തുന്നത് ഏറ്റവും ഉത്തമമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=ChVSfWiFswY