നിങ്ങൾ മൂത്രത്തിലെ ഈ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് എങ്കിൽ ശ്രദ്ധിക്കുക

വയസ്സായ ആളുകളിലോക്കെ മൂത്രമയന്ത്രിതമായിട്ട് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും ബാത്റൂമിലേക്ക് പോകുന്നതിന്റെ മുൻപ് തന്നെ വഴിയിൽ വച്ചിട്ട് മൂത്രം പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും ഒന്നും കുടിച്ചിട്ടില്ലെങ്കിലും രാത്രിയിൽ പലപ്രാവശ്യം എഴുന്നേറ്റു മൂത്രമൊഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാവും. ഷുഗർ ഒന്നുമില്ലെങ്കിൽ പോലും മൂത്രം പോയിട്ടില്ല മൂത്രം ഒഴിച്ചത് പൂർണ്ണമായിട്ട് പോയിട്ടില്ല ഇനിയുമവിടെ ഉണ്ട് എന്നുള്ള തോന്നൽ ഉള്ളവർ ഉണ്ടാവും നിറഞ്ഞാലും അറിയുന്നില്ല എന്നുള്ള പ്രയാസമനുഭവിക്കുന്ന ആളുകൾ ഒരുപാട് പേരുണ്ടാകും.

   
"

ഇവനെ ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ആയിരിക്കും ഡോക്ടർ ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമാണ് എന്ന് പറയുന്നത് പല രോഗികളും ഒരു സ്കാനെടുത്തു വരുമ്പോഴായിരിക്കും ഇത് അറിയുന്നത് ഒരു പ്രശ്നവും ഇല്ലാതെ വരുമ്പോഴായിരിക്കും ഡോക്ടർ എന്താണീ പ്രോസ്റ്റേറ്റ് എന്ന് ഞാൻ ആദ്യമായിട്ട് കേൾക്കാണ് എന്ന് പറയുന്നത് 45 വയസ്സ് 40 വയസ്സ് 45 വയസ്സായ വയസ്സായിട്ടുള്ള ആണുങ്ങളിൽ വരുന്ന ഒരു രോഗമാണ് ഡിഎച്ച്പി അതുപോലെതന്നെ പ്രോസ്റ്റേറ്റ് എന്നുള്ളതെല്ലാം.

നമുക്ക് അതിനെപ്പറ്റി ഇന്ന് വിശദമായിട്ട് ചർച്ച ചെയ്യാം. അനിയന്ത്രിതമായ മൂത്രവാഴ്ച്ച ഇടക്കിടക്ക് ഉണ്ടാകുന്ന മൂത്രവാഴ്ച്ച മൂത്രം പോവാനുള്ള പ്രയാസം മുഴുവൻ പോയിട്ടില്ല എന്നുള്ള തോന്നൽ രാത്രിയില് മൂന്നോ നാലോ അഞ്ചോ പ്രാവശ്യം ഒക്കെ എഴുന്നേറ്റ് നിന്ന് മൂത്രമൊഴിക്കുക മൂത്രം പിടിച്ചു വെക്കാൻ കഴിയാത്ത അവസ്ഥ അപൂർവമായിട്ടെങ്കിലും മൂത്രം പോകുമ്പോൾ അതിലെ ബ്ലഡിന്റെ അംശം കാണുക വേദനയോ പ്രയാസമോ ഉണ്ടാവുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്ന സമയത്താണ് നമ്മൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നമായി പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top