നിങ്ങൾക്ക് ഉണ്ടാകുന്ന ശരീരവേദനയും യൂറിക്കാസിലും പെട്ടെന്ന് മാറ്റിയെടുക്കാം

ആരെങ്കിലും സന്ധി വേദന ഉണ്ട് എന്ന് പറയുകയാണെങ്കിൽ പലരും പറഞ്ഞു കേൾക്കാറുണ്ട് യൂറിക്കാസിഡ് നോക്കിയാൽ മതി എന്ന്. സാധാരണയായി മാറിയിരിക്കുകയാണ് യൂറിക്കാസിഡ് എന്ന് പറയുന്ന ലെവൽ കൂടുന്ന കൂടുന്ന ആളുകൾക്ക് അസുഖങ്ങൾക്ക് എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പോഷകത്തിൽ നിന്നും അതെല്ലാം വിഘടിച്ച് പ്ലൂറിൻ എന്നൊരു ഘടകം ഉണ്ടാവുന്നുണ്ട് അതിൽ നിന്നാണ് നമുക്ക് യൂറിക് ആസിഡ് എന്നത് ഉണ്ടാവുന്നത് നമ്മുടെ യൂറിക്കാസിഡ് കിഡ്നി വഴിയാണ് പുറന്തള്ളപ്പെടുന്നത് മൂന്നിലൊരു രണ്ടുഭാഗം യൂറിക്കാസിഡ് മൂത്രത്തിലൂടെയും അതുപോലെയാണ് പുറംതളം പെടാറുള്ളത്.

   
"

ഭക്ഷണം കഴിക്കുന്നതിൽ ഉൾപ്പെടെ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ പ്ലൂറിൻ വരികയും കൂടുതലായി യൂറിക്കാസിഡ് അടിഞ്ഞു ചേരുകയും ചെയ്യുന്നു. അതുപോലെ തൈറോയ്ഡിന്റെ പ്രവർത്തനങ്ങൾ പ്രവർത്തനം കൂടുതലാവുക അതുപോലെതന്നെ കൊഴുപ്പ് കൂടുതൽ ആയിട്ട് അടിഞ്ഞു കൂടുക ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ട് യൂറിക് ആസിഡ് നമ്മുടെ ശരീരത്തിലെ ലക്ഷണങ്ങളാണ് കാണിക്കുന്നത് നോക്കാം. നമുക്ക് കഠിനമായിട്ടുള്ള വേദനയാണ്.

ഇതിൻറെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് സാധാരണ അത് പെരുവിരലിലാണ് ആദ്യം തുടങ്ങാം. പിന്നെ അത് നമ്മുടെ കൈ തണ്ടയിലു വരും കാണാറുണ്ട് കൂടെ തന്നെ നമുക്ക് നീർക്കെട്ടും അതുപോലെ വിരലുകൾ ഒന്നും ഇളക്കാൻ പറ്റാത്ത അത്രയും വേദന ഉണ്ടാവാറുണ്ട് ഈയൊരു അവസ്ഥയെ നമ്മൾ ഗൗട്ട് എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top