ഈയൊരു ജ്യൂസ് കുടിച്ചാൽ തലച്ചോറിലെ ബ്ലോക്ക് അലിയിച്ചു കളയും

വളരെ സാധാരണമായിട്ട് കാണുന്ന നമ്മുടെ ഭീതിയോടെ കാണുന്ന ഒരു ജീവിതശൈലി രോഗത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്. അമിത രക്തസമ്മർദ്ദം പറയുമ്പോൾ നമുക്ക് വളരെയധികം ആലോചിക്കേണ്ട ഒരു കാര്യമുണ്ട് കേരള മോഡൽ കേരളത്തിലെ ഏറ്റവും നല്ല ആരോഗ്യ സംവിധാനം ഉണ്ട് എന്നൊക്കെ പറഞ്ഞാലും ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൂടുന്നത് ഇത്രയൊക്കെ ആരോഗ്യപരമായി നമ്മൾ മുന്നോട്ട് ആണ് എങ്കിലും എന്ത് കൊണ്ടാണ് രക്താദിസമ്മർദ്ദം ഉണ്ടാകുന്നത് എന്നൊക്കെ നമ്മൾ ഒരു തിരിഞ്ഞു നോക്കേണ്ട ഒരു സമയമായി എന്ന് തോന്നുന്നു.

   
"

അമിത രക്തസമ്മർദ്ദം ഉണ്ട് അത് പ്രായഭേദം ഒന്നും ഇല്ല പണ്ടൊക്കെ 50 വയസ്സ് 60 വയസ്സ് ഒക്കെ ഉള്ള ആൾക്കാരിലാണ് രക്തസമ്മർദ്ദം കണ്ടുവരുന്ന എങ്കിൽ ഇന്ന് തീരെ ചെറിയ തന്നെ രക്തസമ്മർദ്ദം കണ്ടുവരുന്നുണ്ട് നോർമൽ രക്തസമ്മർദ്ദം എന്ന് പറയുന്ന ബ്ലഡ് പ്രഷർ എന്ന് പറയുന്നത് 120 80 എന്നുള്ളത് വിശ്രമാവസ്ഥയിലുള്ള സമയത്ത് 140 90 മുകളിലേക്ക് കയറുമ്പോഴാണ് നമ്മളാ വ്യക്തിക്ക് അമിത രക്തസമ്മർദ്ദം ഉണ്ട് എന്ന് പറയുന്നത്. ഈ ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ രക്തസമ്മർദ്ദം ഉണ്ടാവാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്താണെന്ന് ചോദിച്ചാൽ മിനിമം 10 15 കാരണങ്ങൾ നമ്മൾ പറയേണ്ടിവരും.

വല വിഭാഗത്തിൽ പെടുന്നത് ഉണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഒരു രോഗമുണ്ടായത് കൊണ്ട് വരുന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന രക്തസമ്മർദ്ദം ഉണ്ട്. എന്നാലും ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ വ്യാപകമായിട്ട് കാണുന്ന ഒരു പ്രധാന കാരണം എന്ന് പറയുന്നത് കൊറോണറി ഡിസീസ് ആണ് അല്ലെങ്കിൽ നമ്മൾ ബ്ലോക്ക് ഹാർട്ട് ബ്ലോക്ക് പറയുന്ന കാര്യം. ഈ ബ്ലോക്ക് വരുന്നത് കൊണ്ടാണ് പലപ്പോഴും സ്ട്രോക്ക് പോലെയല്ല ഒരു വശം തളർന്നുപോയെന്നു പോലുള്ള പല പ്രശ്നങ്ങൾ ഉണ്ടാവാം ഹൃദയഘാതം ഉണ്ടാകാം അങ്ങനെ പല കോംപ്ലിക്കേഷൻ നമ്മൾ എത്തിച്ചേരാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top