ഇന്നത്തെ അധ്യായത്തിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപക്ഷേ ഉണ്ടായിരിക്കാൻ സാധ്യതയുള്ള ഒരു ചെടിയാണ് ലക്കി ബാംബൂ എന്ന് പറയുന്നത് നമ്മൾ ഒരുപാട് കേട്ട വീട്ടിൽ കൊണ്ടുവന്ന് വെച്ചുകഴിഞ്ഞാൽ പണം വരും അത് വളരുന്നതിനനുസരിച്ച് ഭയങ്കര യോഗം ആയിരിക്കും ധനം കുമിഞ്ഞു കൂടും എന്നൊക്കെ. സത്യാവസ്ഥ എന്താണ് ആണെങ്കിൽ തന്നെ അത് എങ്ങനെയാണ് വളർത്തേണ്ടത് എവിടെയാണ് വെക്കേണ്ടത് എങ്ങനെയാണ് പരിപാലിക്കേണ്ടത് കാര്യങ്ങളൊക്കെയാണ് പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത്.
ആദ്യമായിട്ട് ആ സത്യം നമുക്ക് മനസ്സിലാക്കാം ലക്കി ബാംബൂ എന്നു പറയുന്നത് വീട്ടിൽ വളർത്തുന്നത് ധനവളർച്ചയായിട്ടാണ്. വീട്ടിൽ വളർത്താവുന്ന ചുരുക്കം ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലക്കി ബാംബൂ എന്ന് പറയുന്നത്.നമ്മുടെ വാസ്തുശാസ്ത്രത്തിൽ ഈ അടുത്തകാലത്തായിട്ടാണ് ഈ ഒരു ചെടിയെ കുറിച്ച് ഒരുപാട് പരാമർശിക്കുന്നതും മറ്റ് വാസ്തുശാസ്ത്രങ്ങളിൽ നിന്ന് അഡോപ്റ്റ് ചെയ്തതാണ് ശരിക്കും പറഞ്ഞാൽ ഈ ഒരു ലക്കി ബാംബൂ എന്ന് പറയുന്നത് നമ്മൾ ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട് നമ്മുടെ വീട്ടിൽ മുള വയ്ക്കുന്നത് ഏറ്റവും നല്ലതാണ്.
ഒക്കെ വീടിൻറെ തെക്ക് കിഴക്കേ മൂലയ്ക്കും കിഴക്ക് ഭാഗത്തും ഒക്കെ മുള ഒരു മൂഡ് നട്ടുവളർത്തുന്നത് സർവ്വ ഐശ്വര്യദായമാണ് ലക്ഷ്മി കടാക്ഷം ഉണ്ടാകും എന്നൊക്കെ നമ്മൾ പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെയാണ് ലക്കി ബാബുവിന്റെ കാര്യവും വീടിൻറെ തെക്ക് കിഴക്കേ മൂല അതായത് അഗ്നികോൺ എന്നൊക്കെ പറയും. ആ ഒരു ഭാഗത്ത് കിഴക്ക് വശത്ത് വീട്ടിലേക്ക് കയറി വരുന്ന കിഴക്കോട്ട് ആണെങ്കിൽ ഏറ്റവും ഉത്തമം എന്ന് പറയുന്നത്. പലരും ചെയ്യുന്ന ഒരു തെറ്റ് എന്നുള്ളത് വാങ്ങിയിട്ട് വരും ടിവിയുടെ പുറത്ത് അങ്ങനെ നമുക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോയി വയ്ക്കുകയും പിന്നീട് പണം വന്നില്ല എന്ന് പരാതി പറയുകയും ചെയ്യും പക്ഷേ അത് തെറ്റായ കാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.