ഈ മൂന്നു ലക്ഷണങ്ങൾ ഒരിക്കലും വിട്ടുകളയാതിരിക്കുക

സ്തനം അല്ലെങ്കിൽ ബ്രസ്റ്റിൽ ഉള്ള കുറച്ച് ഡിസീസസിനെ കുറിച്ച് സംസാരിക്കാം. പലപ്പോഴും സ്ത്രീകൾ വരുന്നത് കാരണം അവിടെ വരുന്ന വേദനയും ബുദ്ധിമുട്ടുകളുമാണ്. സ്തനത്തിൽ പഴുപ്പ് ആയിട്ട് സ്ത്രീകൾ വരാറുണ്ട് ചിലർക്ക് അതുപോലെ സ്ത്രീകൾ അതിന്റെ ചിലപ്പോൾ പഴുപ്പും വേദനയും ബുദ്ധിമുട്ടായിട്ട് വരും ഇത് പലപ്പോഴും അൾട്രാ സോണിക് ട്രീറ്റ്മെന്റിലൂടെ നമുക്ക് മാറ്റിയെടുക്കാൻ കഴിയും ഇത് കുത്തിയെടുത്ത് പുറത്തേക്ക് എടുക്കാനായി സാധിക്കും.

   
"

ഇതേ ഒന്നു രണ്ടു തവണ നമുക്ക് കുത്തി എടുക്കേണ്ട ആവശ്യമുണ്ട് പക്ഷേ ഇതിന്റെ ഒരു ഗുണം എന്ന് പറയുന്നത് ഒരിക്കലും കീറി മുറിക്കേണ്ടി വരില്ല എന്നുള്ളത് തന്നെയാണ്. സ്തനത്തിന്റെ ഭാഗത്ത് പല മുഴകളായും വരാറുണ്ട് എല്ലാ മുഴകളും ക്യാൻസർ അല്ല പ്രത്യേകിച്ച് ചെറുപ്രായത്തിൽ വരുന്ന പല മുഴകളും ക്യാൻസർ അല്ല സ്കാനും ചെയ്തു അത് ക്യാൻസർ അല്ല എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമുള്ള കാര്യം തന്നെയാണ്.

നീർക്കെട്ട് ആയി വരാറുണ്ട് എടുക്കുമ്പോൾ പലതും അത് ഒഴിവായി പോവാറുണ്ട്. പിന്നെ സാധാരണ കണ്ടുവരുന്ന മുലക്കണ്ണിൽ നിന്ന് വരുന്ന നീര് പല നിറങ്ങളിൽ വരും വെള്ളം പോലെ വരും മഞ്ഞക്കളറിൽ വരും അതും നമ്മൾ ഇതുപോലെ എല്ലാം ചെയ്തു എന്തെങ്കിലും അത് സർജറിയോ എന്തെങ്കിലും ചെയ്തതിന് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമുള്ള കാര്യം തന്നെയാണ്. നമുക്ക് ഏറ്റവും പ്രധാനമായിട്ടുള്ള സ്ഥലത്തിലെ സുഖം ക്യാൻസർ എന്നതിലേക്ക് കടക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top