ഇത് പൂജാമുറിയിൽ നിന്ന് ഒരിക്കലും എടുക്കാൻ പാടില്ല

ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് വീടിൻറെ പൂജാമുറി അല്ലെങ്കിൽ വിളക്ക് കത്തിക്കുന്ന ഇടം എന്നു പറയുന്നത് ക്ഷേത്രതുല്യമായിട്ടാണ് ഈ ഒരിടത്തെ കണക്കാക്കുന്നത് അതിൻറെ കാര്യം എന്ന് പറയുന്നത് ഒരു ഭാഗത്താണ് നമ്മൾ വാസിക്കുന്ന മൂർത്തിയെ നമ്മൾ നാമജപങ്ങളോടുകൂടി പ്രാർത്ഥിക്കുന്നത് കൂടി പ്രാർത്ഥന നടക്കുന്നു അവിടെ ഈശ്വരന്റെ സാന്നിധ്യം ഉണ്ടാകുന്നു ഈശ്വരൻ അവിടെ വന്നുചേരുന്നു എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് നമ്മൾ പ്രാർത്ഥിക്കുമ്പോഴും ഒക്കെ ഭഗവാന്റെ കരുത്തു സ്ഥലമായിട്ടാണ് അത്തരത്തിലുള്ള പ്രാർത്ഥനാ ഇടങ്ങൾ.

അല്ലെങ്കിൽ നിത്യേന ജപമുള്ള ഇടങ്ങളെ കണക്കാക്കുന്നത് എന്ന് പറയുന്നത്.അതുകൊണ്ടാണ് പൂജാമുറി ഒരിക്കലും അലങ്കോലമായിട്ട് കിടക്കാൻ പാടില്ല ഏതൊരു അവസരത്തിൽ നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പൂജാമുറി ഏറ്റവും വൃത്തിയായിട്ട് സൂക്ഷിക്കണം എന്ന് പറയുന്നത്. കാരണം ഭഗവാൻ ഏത് നിമിഷവും ആ ഒരു ഭാഗത്തേക്ക് വരാം ആ ഒരു സ്ഥലത്തേക്ക് വരുന്ന സമയത്ത് അവിടെ അലങ്കാരമാകാൻ പാടില്ല എന്ന് നമുക്ക് പറയാൻ സാധിക്കില്ല എന്നുള്ളതുകൊണ്ടാണ് ഏറ്റവും ഭംഗിയായിട്ട് ഏറ്റവും വൃത്തിയായിട്ട് സൂക്ഷിക്കണം അതുപോലെ തന്നെ പൂജാമുറിയിൽ ചില വസ്തുക്കൾ നമ്മൾ നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്.

ഏതൊക്കെ വസ്തുക്കളാണ് നിർബന്ധമായിട്ടും ഒരു പൂജാമുറിയിൽ ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ ഉണ്ടെങ്കിൽ ഏറ്റവും മംഗളമാകുന്നത് ഈശ്വര സാന്നിധ്യം സർവ്വദേവത സംഗമസ്ഥാനമാണ് ഈ പറയുന്ന പൂജാമുറി എന്ന് പറയുന്നത്. ദേവന്മാരുടെ എല്ലാം സാന്നിധ്യം ഉറപ്പുവരുത്താൻ ആയിട്ട് നമ്മൾ പൂജാമുറിയിൽ സൂക്ഷിക്കേണ്ട ആ വസ്തുക്കൾ ഏതൊക്കെയാണ് എന്നുള്ളതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *