നമ്മുടെ വീടിനു ചുറ്റും പലതരത്തിലുള്ള ചെടികളും നട്ട് പിടിപ്പിക്കാറുണ്ട്. വാസ്തുപരമായിട്ട് ചില ചെടികളും വൃക്ഷങ്ങളും വീടിൻറെ ചില ദിശകളിൽ വന്നു കഴിഞ്ഞാൽ നമുക്ക് വലിയ തോതിലുള്ള നേട്ടങ്ങൾ കൊയ്യാൻ ആകും എന്നുള്ളതാണ് എന്നാൽ മറ്റു ചില ചെടികൾ വൃക്ഷങ്ങൾ ആകട്ടെ നമുക്ക് വലിയ തരത്തിലുള്ള ദോഷം കൊണ്ട് വരും എന്നുള്ളതാണ് വീടിനും ഗൃഹനാഥനും ആ വീട്ടിലുള്ളവർക്ക് എന്തിനു കൂടൽ പറയുന്നു വരാൻ പറ്റുന്ന രീതിയിലുള്ള ചില വൃക്ഷങ്ങൾ നമ്മുടെ വീട്ടിൽ അറിഞ്ഞോ അറിയാതെയോ വളരാറുണ്ട്.
ഏതൊക്കെ വൃക്ഷങ്ങളാണ് നമ്മുടെ വീട്ടിൽ യാതൊരു കാരണവശാലും വളർത്താൻ പാടില്ലാത്തത് അല്ലെങ്കിൽ അത്തരത്തിൽ വളർത്തിയാൽ വീടിനും കുടുംബനാഥനും കുടുംബനാഥനും ഒക്കെ അപകടമായിത്തീരുന്നത്. അല്ലെങ്കിൽ വീട്ടിൽ ഒരുപാട് ദോഷങ്ങൾ മരങ്ങൾ ഏതൊക്കെയാണ് വൃക്ഷങ്ങൾ ഏതൊക്കെയാണ് എന്നുള്ളതാണ് ഇവിടെ പറയാൻ പോകുന്നത്. അപ്പോൾ നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന വൃക്ഷങ്ങൾ ഒക്കെ ഉണ്ടോ എന്നുള്ള കാര്യം നോക്കൂ.
ഉണ്ട് എന്നുണ്ടെങ്കിൽ അതിനനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ് വീട്ടിൽ വളർത്താൻ പാടില്ലാത്തവയാണ് ഞാൻ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത് ഒരു കാരണവശാലും കാഞ്ഞിരം വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ ആ വീടിന് മൊത്തത്തിൽ ദോഷമാണ് രോഗ ദുരിതങ്ങൾ ആയിരിക്കും ആ വീട്ടിലുള്ളവരെ കാത്തിരിക്കുന്നത് മരണഫലം കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് ഈ പറയുന്ന കാഞ്ഞിരം വീട്ടിൽ വളർത്തുന്നത് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.