ഈ കാര്യം ബാത്റൂമിൽ വെച്ച് ഒരിക്കലും ചെയ്യാൻ പാടില്ല

പലപ്പോഴും നമ്മുടെ ക്ലിനിക്കുകളൊക്കെ വരുന്ന പേഷ്യൻസ് സാധാരണയായി മലബന്ധം ഒരു മലം പോവുമ്പോൾ കണ്ടു കഴിഞ്ഞാൽ അവർ സാധാരണ പറയാറുണ്ട് പൈൽസ് ആണെന്ന്. അത് ടെസ്റ്റ് ചെയ്തു വരുമ്പോൾ ആണ് നമുക്ക് മനസ്സിലാവുന്നത് അത് വെറും ഫിഷർ മാത്രമാണ് ഇത്തരത്തിലുള്ള നമ്മുടെ മലദ്വാരത്തിന് ചുറ്റും വരുന്ന ഈ അസുഖങ്ങളെ പറ്റിയിട്ട് നമുക്ക് നോക്കാം. അതിന് ആദ്യമായി തന്നെ പൈയിൽസ് എന്താണ് ഫിഷർ എന്താണ് ഫിസ്റ്റുല എന്ന് നോക്കാം.

   
"

ഓപ്പറേഷൻ ഇല്ലാതെ എങ്ങനെ നമുക്ക് പരിഹരിക്കാം. നമ്മുടെ ചുറ്റും ബ്ലീഡിങ് ഉണ്ടാകുന്ന സമയത്ത് ആദ്യം തന്നെ പല ആളുകളും പറയുന്നത് അത് പൈൽസ് ആണ് എന്നാണ്. മൂലക്കുരു എന്നൊക്കെ സാധാ ലാംഗ്വേജിൽ പറയുന്ന ഈ സംഭവം നമ്മുടെ മലാശയത്തിന് ചുറ്റും ഒരു തടിപ്പ് പോലെ കാണപ്പെടുകയും താഴത്തേക്ക് വീങ്ങി വരികയും ചെയ്യുന്ന ഒരു സംഭവത്തിനെയാണ് നമ്മൾ എന്ന് പറയുന്നത്.

പൈൽസ് സാധാരണമായി രണ്ട് തരത്തിലാണ് നമ്മൾ ഡിവൈഡ് ചെയ്തിട്ടുള്ളത് ഇന്റേണൽ പൈയിൽസ് അതുപോലെതന്നെ എക്സ്റ്റേണൽ പൈയിൽസ് അത് എന്ന് പറയുമ്പോൾ എങ്ങനെ നമ്മുടെ മലാശയത്തിനുള്ളിലേക്ക് തന്നെ വീർക്കുന്ന ഒരു അവസ്ഥ ഇതിനെയാണ് നമ്മൾ എന്താണ് പൈയിൽസ് എന്ന് പറയുന്നത്.

ഇതിൻറെ ലക്ഷണം എന്ന് പറയുന്നത് മലം സമയത്ത് ബ്ലഡ് പോകുന്നത് തന്നെയാണ്. മലം കഴിഞ്ഞതിനു ശേഷം നമ്മുടെ ക്ലോസറ്റുകളിലൊക്കെ ബ്ലീഡിങ് ആയിട്ട് കാണാം. പലപ്പോഴും നാളുകൾ ഫീഷർ എന്നുള്ള ഒരു കണ്ടീഷൻ വരുമ്പോഴും അത് പൈയിൽസ് ആണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് നമ്മുടെ അടുത്തേക്ക് വരാറുള്ളത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top