കീഴ്വായു ശല്യം നമ്മുടെ ശരീരത്തിന് വരാതിരിക്കാൻ ചെയ്യേണ്ടത്

ശർദ്ദിക്കാൻ വരുക ഓർക്കാനം എന്തെല്ലാമോ അസ്വസ്ഥത അവിടെയെല്ലാം നീറ്റൽ ഉണ്ടാവുക നെഞ്ചിലുണ്ടാവുക നമുക്കറിയാം പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ ഒക്കെ ഉള്ളിൽ ചെന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ ശരീരത്തിലും വയറിന്റെ ഉള്ളിനേയും ഇങ്ങനെ ചൊറിഞ്ഞു തടിക്കുന്ന രീതികൾ ഉണ്ടായാലും അതുപോലെ ഈ പറയുന്ന നീറ്റൽ ഒക്കെ എങ്ങനെയാ ഉണ്ടാവുക നമുക്ക് കയ്യിൽ ഉണ്ടാകുന്ന പോലെ ആയിരിക്കില്ല വയറിനുണ്ടാവുന്നത് നീറ്റലും പുകച്ചിലും തുടങ്ങിയ കാര്യങ്ങൾ ഒക്കെ വളരെ സ്കോപ്പ് ചെയ്തു നോക്കുമ്പോഴേക്കും ചിലപ്പോൾ കാണാൻ പറ്റും.

   
"

എല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ ഉണ്ടാകുന്നതാണ് നമുക്ക് പറ്റാത്ത പല ഭക്ഷണങ്ങളും ഉണ്ടാവാറുണ്ട് നമ്മുടെ സ്കിന്നിൽ എങ്കിലും ഒരു സംഗതി തൊട്ട് എന്നാൽ പോലും നമുക്ക് ചൊറിഞ്ഞു തടിക്കും കൊച്ചു കുട്ടികളിൽ പോലും പലതരത്തിലുള്ള വിരശല്യങ്ങളും അവർക്ക് പറ്റാത്ത ഭക്ഷണങ്ങളും കൊണ്ടുള്ള റിയാക്ഷൻ ഉണ്ട് ഒരു പരിധിയിൽ ഉണ്ടാവും.

ഇത് നന്നായി നിർബന്ധമായും എല്ലാവർക്കും കഴിക്കേണ്ട ഒന്നുതന്നെയാണ് ആറുമാസത്തിലൊരിക്കലും രണ്ടുതവണ കഴിക്കേണ്ടത് മാത്രമേ ആവശ്യമുള്ളൂ. എന്തുകൊണ്ടാണ് അലർജി ഉണ്ടാകുമ്പോൾ ഈ ഒരു തരത്തിലുള്ള മരുന്ന് കഴിക്കുന്നത് എന്ന് നോക്കാം. ദിവസം മൂന്നുനേരം വെച്ചിട്ട് കഴിച്ചോ നിർത്തരുത് എന്ന് പറയുന്നത് നിങ്ങൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവും അതുകൊണ്ട് തന്നെ ഈ മരുന്ന് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് അകത്ത് മലം കെട്ടിക്കിടക്കുന്നത് ക്ലീൻ ആവാനും സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top