വീട്ടിലിരുന്നു ശത്രു ദോഷത്തിനുള്ള പരിഹാരം ഉണ്ടാക്കാം

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മളെല്ലാവർക്കും ഉള്ള ഒരു വലിയൊരു ബുദ്ധിമുട്ടിനെ കുറിച്ചാണ് ബുദ്ധിമുട്ട് എന്ന് പറയുന്നത്. വേണമെന്നു കരുതിയുള്ള പ്രവർത്തികൾ ആകാം ശത്രുവിന്റെ എല്ലാത്തരത്തിലുള്ള ദൃഷ്ടി പ്രശ്നങ്ങളാകാം അതുമല്ലെങ്കിൽ ശത്രു ചെയ്യുന്ന ചില ആഭിചാരക്രിയകൾ ആകാം. അങ്ങനെ പലതരത്തിൽ ശത്രുവിനെ കൊണ്ട് ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നമ്മൾ പലപ്പോഴും വലിയ സമ്പന്നതയിൽ നിന്ന് പിടിച്ചു താഴെയിടാനും നമ്മുടെ ഉയർച്ചയും ഐശ്വര്യവും ഒറ്റക്കണ്ണുകൊണ്ട് നശിപ്പിച്ചു കളയാനും അല്ലെങ്കിൽ.

   
"

ആ ഒരു എരിച്ചിൽ കൊണ്ട് നശിപ്പിച്ചു കളയാനും കാരണമാകുന്നു ജീവിതത്തിൽ ഉയർച്ചയും ഐശ്വര്യവും തലപൊക്കുമ്പോൾ ആണ് പലപ്പോഴും ഇത്തരത്തിൽ ശത്രു ദോഷം കൂടുതലായിട്ട് കാണപ്പെടുന്നത് പലതരത്തിലുള്ള കാര്യങ്ങളൊക്കെ നടത്തി നോക്കും പലപ്പോഴും പല കാര്യങ്ങളും ശത്രുദോഷത്തിന് ഫലപ്രദമായിട്ട് ഫലങ്ങൾ ചെയ്യാറില്ല എന്നാൽ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന ഒരു ചെറിയ കർമ്മമാണ് ഇത് നമ്മൾ ചെയ്യുകയാണെന്നുണ്ടെങ്കിൽ ശത്രു ദോഷം അത് എത്ര വലിയ തന്നെയായാലും നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകുന്നതാണ്. ഇത് ഒരിക്കലും ശത്രുവിനെ നിഗ്രഹിക്കാനോ.

ശത്രുവിനെ ഇല്ലാതാക്കാനോ ശത്രുവിന്റെ ജീവിതം തകർക്കാനോ ഉള്ള ഒരു ക്രിയേ അല്ല ഒരിക്കലും അത്തരത്തിലുള്ള ഒരു കർമ്മവും അല്ല എന്ന് പറയുന്നത്. ചെയ്യാനെന്നുണ്ടെങ്കിൽ ശത്രുവിന്റെ കണ്ണ് നമ്മളുടെ മേലിൽ നിന്ന് വ്യതിചലിച്ചു പോകാനും ശത്രു തൻറെ പാട് നോക്കി പോകാനും പോലും പറ്റാതെ അവരുടെ രീതിയിലുള്ള ലോകത്ത് അവര് ജീവിച്ചു ആ ഒരു കണ്ണ് ഒഴിഞ്ഞുപോകാനും വേണ്ടിയിട്ടുള്ള ഒരു കർമ്മമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top