ബ്യൂട്ടിപാർലറിൽ പോയി പണം മുടക്കി ഫേഷ്യൽ ചെയ്യുന്നവർ ഒരുപാട് പേരുണ്ട് എന്നാൽ ബ്യൂട്ടിപാർലറിൽ പോകാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് ഫേഷ്യലുകൾ ഉണ്ട്. അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ഫേഷ്യലാണ് പരിചയപ്പെടുത്താൻ പോകുന്നത് ഇത് നിങ്ങൾ ഒരു തവണ തന്നെ ട്രൈ ചെയ്തു കഴിഞ്ഞാൽ റിസൾട്ട് അറിയാൻ പറ്റുന്നതാണ്. ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നത് നിർത്തും എന്നുള്ള കാര്യം ഉറപ്പാണ്.
ഈ കാപ്പിപ്പൊടിയിലേക്ക് ഒരു സ്പൂൺ നല്ലതുപോലെ മിക്സ് ചെയ്യണം. റെഡിയായിട്ടുണ്ട് നല്ലതുപോലെ ഇങ്ങനെ തേച്ച് മസാജ് ചെയ്യണം മുഖത്ത് ഒരു മൂന്ന് മിനിറ്റ് നേരത്തേക്ക് മസാജ് ചെയ്യണം അങ്ങനെ മസാജ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള ചളിയും സംഭവങ്ങൾ എല്ലാം നല്ലതുപോലെ പോവുകയും ചെയ്യും. ഇങ്ങനെ മൂന്നു മിനിറ്റ് മസാജ് ചെയ്തതിനുശേഷം നിഷ പേപ്പർ അല്ലെങ്കിൽ വേറെ ഒരു തുണിയും ഉപയോഗിച്ച് നമ്മുടെയും മുഖം നല്ല വൃത്തിയായി തുടച്ചു മാറ്റണം.
ഇനി നമുക്ക് ഉണ്ടാക്കേണ്ടത് ഒരു സ്ക്രബ്ബ് ആണ് ഉണ്ടാക്കാം എന്ന് നോക്കാം ഉണ്ടാക്കുന്നതിനായി ഒരു സ്പൂൺ കോഫി പൗഡർ എടുക്കുക അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര അര മുറി നാരങ്ങയുടെ നീര് ഒരു സ്പൂൺ തേൻ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. നമ്മുടെ സ്ക്രബ്ബ് റെഡിയായിട്ടുണ്ട് ഇനി എങ്ങനെ സ്ക്രബ് ചെയ്യണം എന്ന് നോക്കാം ഇനി നല്ലതുപോലെ സ്ക്രബർ ഉപയോഗിച്ച് നമ്മുടെ മുഖം മസാജ് ചെയ്യുക കുറെ നേരം അങ്ങനെ തന്നെ മസാജ് ചെയ്തു കൊണ്ടിരിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.