ഷുഗറും ബിപിയും ഉള്ളവർക്ക് ഈ ലക്ഷണങ്ങളും കൂടിയുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക

ഈയിടെയായി പ്രായഭേദമന്യേ ഒരുപാട് പേർക്ക് സ്റ്റോക്കും വന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് ഒന്ന് പരിശോധിക്കണം. ഏകദേശം നമ്മള് കേരളത്തിൽ പറയാണെങ്കിൽ 48 മേലെ ആളുകൾക്ക് ഈ ഒരു 40% മേലെ ആളുകൾക്ക് ഇങ്ങനെയൊരു സ്ട്രോക്ക് അല്ലെങ്കിൽ വരാനുള്ള ഒരു ചാൻസ് കണ്ടുവരുന്നുണ്ട്. കാരണം അതിനെ എങ്ങനെയൊക്കെ മാനേജ് ചെയ്യാം എന്നുള്ളതും കൂടി നോക്കാം. ഇങ്ങനെ നമുക്ക് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്റ്റോക്ക് ഒക്കെ വരാനുള്ള കാരണം നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ബ്ലോക്കുകളാണ്.

   
"

നമ്മുടെ രക്തക്കുഴലുകളുടെ വ്യാപ്തം നിനക്ക് വോളിയം കുറഞ്ഞു വരുന്നതിലൂടെ നമുക്ക് അതിൽ ഉണ്ടാകുന്ന ബ്ലോക്ക് കാരണം ശരീരത്തിന് ആവശ്യമായിട്ടുള്ള നമ്മുടെ കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള എനർജി അല്ലെങ്കിൽ എത്താതെ പോവുകയും നമ്മുടെ കൊറോണറി ഹൃദയത്തിന്റെ ചുറ്റുമുള്ള കിട്ടാതിരിക്കുക കാരണം എവിടെയെങ്കിലും അതിനു വേണ്ട ഹൃദയത്തിന് വേണ്ടത്രയിൽ എവിടെയെങ്കിലും ബ്ലോക്ക് കുടുങ്ങുന്ന സമയത്താണ് നമുക്ക് എംഎ അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

എന്തെങ്കിലും തരത്തിലുള്ള ഹെവി മെറ്റൽസിന്റെ ഡെപ്പോസിറ്റ് പലതരത്തിലുള്ള ഈ ഒരു ഡെപ്പോസിഷൻ കാരണം പലപ്പോഴും നമ്മുടെ ശരീരത്തിൽ കൂടി വരുന്നുണ്ട് ഈ കൊളസ്ട്രോളിന്റെ അളവ് അമിതമായിട്ട് ബാഡ് കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പലപ്പോഴും പല ആളുകളും ഈ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുകയും അതിൻറെ കൂടെ തന്നെ എച്ച്ഡിഎൽ കൊളസ്ട്രോളിന് നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ള കൊളസ്ട്രോൾ 45 താഴെ ഒക്കെ ആവാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top