നിലവിളക്ക് എന്ന് പറയുന്നത് ലക്ഷ്മിദേവിയാണ് നിലവിളക്ക് നമ്മളുടെ വീട്ടിൽ തെളിച്ചു പ്രാർത്ഥിക്കുന്ന സമയത്ത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു എന്നാണ് നമ്മുടെ ഹൈന്ദവ ശാസ്ത്ര പ്രകാരം പറയുന്നത്. ലക്ഷ്മിദേവി ഏത് വീട്ടിൽ വസിക്കുന്നു അവിടെയാണ് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉയർച്ചയും എല്ലാം തന്നെ വരുന്നത് വീട്ടിൽ വിളക്ക് കത്തിക്കാത്ത വീട്ടിൽ ലക്ഷ്മിസാന്നിധ്യം ഉണ്ടാവുന്നില്ല എന്നാണ് പ്രമാണം അതുകൊണ്ടുതന്നെയാണ് നമ്മളുടെ വീടുകളിൽ നിർബന്ധമായും രണ്ടുനേരം നിലവിളക്ക് കത്തിക്കണം അല്ലെങ്കിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്ന് പറയുന്നത്.
അതിൽ ഏറ്റവും നിർബന്ധമായിട്ട് സന്ധ്യാസമയത്തുള്ള വിളക്ക് തെളിച്ച് പ്രാർത്ഥിക്കൽ എന്നു പറയുന്നത് മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യവുമാണ്.ഇന്നത്തെ അദ്ധ്യായം ഇവിടെ ഉപയോഗപ്പെടുത്തുന്നത്. നമ്മൾ കത്തിക്കേണ്ടത് എന്നുള്ളതാണ് നിലവിളക്കാണ് കൊളുത്തേണ്ടത് ലക്ഷ്മി വിളക്ക് ഒക്കെ ഉപയോഗിക്കുന്നവരുണ്ട് പലതരത്തിലുള്ള തർക്കങ്ങൾ ഉണ്ട് എന്നുള്ളതാണ് സത്യാവസ്ഥ എന്നാൽ നമ്മൾ എല്ലാവരും തന്നെ മനസ്സിലാക്കേണ്ട കാര്യം നമ്മളുടെ കുടുംബത്തിൽ നിർബന്ധമായും.
നിലവിളക്കാണ് നമ്മൾ കൊളുത്തെണ്ടത് എന്നുള്ളതാണ്. വേറെ ഏത് തരത്തിലുള്ള വിളക്ക് വേണമെങ്കിൽ നിങ്ങൾ വാങ്ങിക്കൊള്ളു വീട്ടിൽ വച്ചോളൂ അതല്ല നിലവിളക്കാണ് ഏറ്റവും ഉത്തമം നിലയുള്ള വിളക്ക് നിലവിളക്കാണ് നമ്മുടെ വീട്ടിൽ തെളിക്കേണ്ടത് എന്നുള്ളതാണ്. നിങ്ങൾക്ക് ക്ഷേത്രത്തിലേക്ക് നോക്കൂ ക്ഷേത്രത്തിൽ നിലവിളക്കാണ് ഭഗവാന്റെ മുന്നിൽ കത്തിച്ചു വെച്ചിരിക്കുന്നത് വിളക്ക് വഴിപാടിന് നിലവിളക്കാണ് ഭഗവാനെ സമർപ്പിക്കുന്നത് നിർബന്ധമായും എല്ലാ വീട്ടിലും ഉണ്ടാകണം മറ്റേത് തരത്തിലുള്ള വിളക്കായാലും നിലവിളക്കിനോടൊപ്പം നിൽക്കില്ല എന്നുള്ളതാണ് വസ്തുത.കൂടുതൽ അറിയാൻ വീഡിയോ കാണുക.