നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയാനായി ചെയ്യേണ്ടത്

നമുക്ക് പൊതുവെ നമുക്ക് അറിയാം എന്നാലും പല സാഹചര്യങ്ങളിലും നമുക്കൊരു കൺഫ്യൂഷൻ വരും ഇത് ശരിയായിട്ടും കറക്റ്റ് ആണോ അതേപോലെ ആണ് നമ്മുടെ സ്കിൻ ഉള്ളത് എന്ന് പലർക്കും ഡൗട്ട് നമ്മുടെ ശരീരത്തിന്റെ ഫാക്ട് സൈസ് കൂടുന്തോറും ആണ് നമുക്ക് വണ്ണവും കൂടി വരുന്നത് വണ്ണം കൂടുതലുള്ള ആളുകൾക്ക് എപ്പോഴും ചൂടായിരിക്കും ടെമ്പറേച്ചർ പുറത്തേക്ക് പോവാത്തത് കൊണ്ട് എപ്പോഴും അവർക്ക് ഫാനും എസിയും കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് വരുന്നത് ഫാക്ട് സെല്ലസ് കൂടുതലുള്ള വ്യക്തികൾക്ക് തന്നെയാണ്.

   
"

അതേപോലെതന്നെ ഒരുപാട് മിനിഞ്ഞാ ആളുകൾ ആണെങ്കിൽ പോലും അവർക്ക് എപ്പോഴും ഡ്രസ്സ് വേണം അഥവാ ചൂടാണെങ്കിലും പുതപ്പ് പുതയ്ക്കണം എന്നുള്ള ഫീൽ ഒക്കെ ഉണ്ടാവാറുണ്ട്. ഉള്ളിലെ ടെമ്പറേച്ചർ പുറത്തേക്ക് പെട്ടെന്ന് പോകുമ്പോൾ ഉള്ള പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

രീതിയിലേക്ക് വന്നു കഴിയുമ്പോൾ ഇവിടെ വീണ്ടും ഫാറ്റ് പൊസിഷൻ കാര്യങ്ങളൊക്കെ വന്നുകഴിയുന്ന സമയത്ത് നമ്മുടെ സ്കിന്നിന്റെ പലഭാഗങ്ങളിലും വണ്ണം കൂടുന്നതിനുള്ള കാരണവുമുണ്ട്. ഇത് വരാനായുള്ള പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് ഒന്ന് ബോഡി വെയിറ്റ് കൂടുന്നതും ഇൻസുലിൻ എന്ന് പറയുന്ന ഒന്ന് നമ്മുടെ ശരീരത്തിൽ കൂടുന്നതുമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു ഹോർമോൺ എന്ന് പറയുന്നത് ഇൻസുലിൻ തന്നെയാണ് ഇത് ഒരുപാട് കൂടാനോ അല്ലെങ്കിൽ ഒരുപാട് കുറയാനോ പാടിയത് നമ്മുടെ ശരീരത്തെ പെട്ടെന്നുതന്നെ എഫക്ട് ചെയ്യുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top