നമ്മുടെ ജീവിതത്തിൽ ഇത് ചെയ്തു നോക്കൂ മാറ്റങ്ങൾ അറിയാം

ഒരുപാട് പേര് ഏറ്റെടുത്ത് ചോദിക്കാനുള്ള ഒരു ചോദ്യമാണ് സാമ്പത്തികമായിട്ട് വലിയ ബുദ്ധിമുട്ടിലാണ് എത്ര രൂപയ്ക്ക് ജോലി ചെയ്താലും എത്ര രൂപ സമ്പാദിച്ചാലും ഒന്നും തന്നെ കയ്യിൽ നിൽക്കുന്നില്ല പല രീതിയിലുള്ള ബുദ്ധിമുട്ടുകളാണ്. വെള്ളം പോലെ പണം തീർന്നു പോവുകയാണ് അല്ലെങ്കിൽ ഒരു അപകടം സംഭവിക്കുക എന്നൊക്കെയാണ് വരുന്നതെന്ന് അറിയാൻ പറ്റുന്നില്ല ബുദ്ധിമുട്ടാണ് ഒരുപാട് പേര് പറയാറുണ്ട് പലതരത്തിലുള്ള പരിഹാരങ്ങൾ അതിന്റെ അവസ്ഥയനുസരിച്ച് ഞാൻ നിർദ്ദേശിക്കാറുണ്ട്.

   
"

എന്നാൽ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ജനറൽ ആയിട്ട് പരിഹരിക്കാൻ പറ്റുന്ന ഒരു രീതിയാണ് പറഞ്ഞുതരാൻ പോകുന്നത് സാമ്പത്തികം വളരുവാൻ ആയിട്ടും നമ്മുടെ കടങ്ങളൊക്കെ കുറേശ്ശെ ഇല്ലാതാകുവാനായിട്ട് അലിഞ്ഞ അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാകുവാനായിട്ടൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു പരിഹാര രീതിയാണ് എന്ന് പറഞ്ഞു തരാൻ പോകുന്നത്.

നമ്മുടെ വീടുകളിൽ എല്ലാം ഉള്ള ഒരു വസ്തുവാണ് കല്ലുപ്പ് എന്ന് പറയുന്നത് സാധാരണ ഉപ്പ് അല്ല കല്ലുപ്പ് രണ്ടാമത്തെ വസ്തു എന്ന് പറയുന്നത് നമുക്ക് എല്ലാവരുടെയും വീട്ടിൽ കടം ഗ്രാമ്പൂ ഉണ്ടാവും രണ്ടാമതായിട്ട് നമുക്ക് വേണ്ട വസ്തു എന്ന് പറയുന്നത്.ആദ്യമായിട്ട് മനസ്സിലാക്കാം ഈ കല്ലുപ്പ് എന്ന് പറയുന്ന വസ്തു മഹാലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് വസ്തുവാണ് കല്ലുപ്പ് അല്ലെങ്കിൽ ഉപ്പ് എന്നൊക്കെ പറയുന്നത് കടലിൽ നിന്നാണ് അമ്മ ഉത്ഭവിച്ചത് എന്നാണ് വിശ്വാസം. അതായത് കടലിൽ നിന്ന് വരുന്ന എല്ലാ വസ്തുവിലും മഹാലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=tWYhcHX3XrQ

Scroll to Top