നമ്മൾ പറയാൻ പോകുന്നത് അസ്ഥിക്ഷയം എന്ന് ടോപ്പിക്ക് കുറിച്ചാണ് എങ്ങനെയാണ് ഉണ്ടാകുമെന്നാണ് നമ്മൾ ആദ്യം പറയേണ്ടത് നമുക്ക് ചെറിയ ഒരു വീഴ്ചയോ തട്ടോ മുട്ടോ എന്തെങ്കിലും സംഭവിക്കുമ്പോൾ നമ്മുടെ എല്ലുകൾക്ക് പൊട്ട് സംഭവിക്കുന്നതാണ് ഇതിൻറെ ആരംഭം. അങ്ങനെയാണ് നമ്മൾ അറിയപ്പെടുന്നത് ഇത് കൂടുതലായിട്ട് പുരുഷന്മാരെക്കാളും കൂടുതലായിട്ട് സ്ത്രീകളിലാണ് കാണപ്പെടുന്നത്. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ ആർത്തവവിരാമത്തിനുശേഷം സ്ത്രീകളുടെ ശരീരത്തിലെ ഹോർമോണിന്റെ വ്യതിയാനം മൂലം ഓസ്റ്റിയോ പെറോസിസ് ഉണ്ടാകുന്നു.
ഏതെല്ലാം രീതിയിലുള്ള ആളുകളിലാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം ജീവിതശൈലി രീതികൾ അതായത് അമിതമായ മദ്യപാനം പുകവലി അങ്ങനെ മുതലായ ദുശീലങ്ങൾ ഉള്ള ആളുകളിൽ ഓസ്റ്റിയോ പെറോസിസ് കാണപ്പെടാറുണ്ട്. പിന്നെ നമുക്ക് വളരെയധികം സ്റ്റിറോയ്ഡുകൾ അതായത് യൂസ് ചെയ്യുന്ന ആൾക്കാരിലും കാലക്രമേണ സെക്കൻഡറി ആയിട്ട് നമ്മൾ കാണാറുണ്ട് പിന്നെ ആളുകളിലും ലേറ്റസ്റ്റ് കാണാറുണ്ട് എല്ലുകളുടെ ഒരു നിശബ്ദ കൊലയാളി എന്ന് പറയപ്പെടാവുന്നതാണ്. അതായത് നമ്മുടെ എല്ലുകളുടെ ബലം കുറയുന്നത് നമ്മുടെ എല്ലുകളുടെ ബലം കുറയുന്നതാണ്.
ഞാൻ പറഞ്ഞതുപോലെ ഓസ്റ്റിയോ പെറോസിസ് ഒരു പ്രത്യേക റീസൺ കൊണ്ട് ഉണ്ടാവുന്നതല്ല. അതിനു പ്രത്യേകിച്ച് ഒരു രോഗത്തിന്റെ അടിസ്ഥാനത്തിൽ ഒന്നും വരുന്നതല്ല പ്രൈമറി ഓസ്റ്റിയോ പെറോസിസ് എന്ന് പറയുന്നത് സെക്കൻഡലി എന്നാൽ പല രോഗങ്ങളുടെയും സെക്കൻഡറി ആയിട്ട് വരുന്നതാണ് സെക്കൻഡറിസ് ഓസ്റ്റിയോ പെറോസിസ് അതായത് ഹൈപ്പർ അല്ലെങ്കിൽ ഹൈപ്പോതൈറോഡിസം ഉള്ള ആളുകളിൽ അല്ലെങ്കിൽ നമുക്ക് വളരെയധികം പറയാവുന്ന കേസ് എന്നു പറയുന്നത് അമിതവണ്ണം അമിതവണ്ണം ആളുകളിൽ സെക്കൻഡറി ആയിട്ട് വരാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.