നമ്മുടെ ശരീരത്തിൽ എല്ലാദിവസവും അധികം വേസ്റ്റുകൾ ഉണ്ടാവുന്നുണ്ട് അല്ലെങ്കിൽ അടിഞ്ഞുകൂടുന്നുണ്ട് എല്ലാം തന്നെ നീക്കുവാനും നമ്മുടെ ശരീരത്തിൽ നിന്നും പൂർണമായിട്ടും നീക്കുവാനും സംവിധാനങ്ങളും നമ്മുടെ ശരീരത്തിൽ വളരെ ഒരു വലിയ പങ്കുവഹിക്കുന്നതാണ് നമ്മുടെ കിഡ്നി എന്ന് പറയുന്ന വളരെ ചെറിയ രൂപത്തിലുള്ള ഒരു പയറിന്റെ ആകൃതിയിലുള്ള ആകൃതിയിലുള്ള ഒരുതരം ഓർഗൻ ആണ് വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു അവയവം തന്നെയാണ് ഈ കിഡ്നി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഒരു ദിവസം 200 ഓളം ലിറ്റർ രക്തം അതിനുള്ള വേസ്റ്റുകൾ എല്ലാം പുറന്തള്ളാൻ സഹായിക്കുന്ന.
ഒരു നല്ലൊരു ഓർഗൺ ആണ് ഈ ഒരു കിഡ്നി എന്ന് പറയുന്നത് വെറും വേസ്റ്റുകൾ മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് പലതരം ഹോർമോൺസുകൾ ഉത്പാദിപ്പിക്കുന്നത്. കിഡ്നിക്ക് വരുന്ന പലതരം ഡിസീസുകൾ അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി കാരണം വരുന്ന രോഗം അല്ലെങ്കിൽ ബുദ്ധിമുട്ട് ഇതിനെ എങ്ങനെയെല്ലാം തരണം ചെയ്യാം എന്തെല്ലാം സ്റ്റേജസ് ആണുള്ളത് എന്തെല്ലാം ഭക്ഷണ രീതികളാണ് നമ്മൾ മാറ്റേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് ഈ ഒരു വീഡിയോയിൽ സാധാരണഗതിയിൽ കിഡ്നി എന്ന് പറയുന്ന ഈ ഒരു അവയവം നമ്മുടെ ക്രിയാറ്റിനിലിൻ്റെ ലെവലിൽ അധികമാണ് എന്ന് കാണുമ്പോൾ.
പലപ്പോഴും ക്രിയാറ്റിൻ അധികമാണ് എന്നുള്ളതുകൊണ്ട് മാത്രം പേടിക്കേണ്ട ഒരു കാര്യവുമില്ല കാരണം പലപ്പോഴും എക്സസൈസ് ചെയ്യുന്നവൻ അല്ലെങ്കിൽ പണിയെടുക്കുന്നവർ അല്ലെങ്കിൽ ചെയ്യുന്നവരെല്ലാം അധികമായി പ്രോട്ടീനുകൾ കഴിക്കാൻ സാധ്യതയുണ്ട് അല്ലെങ്കിൽ ധാരാളമായിട്ട് ചിക്കൻ അല്ലെങ്കിൽ പ്രോട്ടീൻ ഉള്ള കാര്യങ്ങൾ കഴിക്കുകയാണെങ്കിൽ ഇതേപോലെതന്നെ നമ്മുടെ മൂത്രത്തിലൂടെ തന്നെ അത് ഒഴിവാക്കുന്നുണ്ട്. ഇതുകൊണ്ട് മാത്രം പേടിക്കേണ്ട ആവശ്യമില്ല ക്രിയാറ്റിനും അളവ് കൂടിയത് കൊണ്ട് മാത്രം നമുക്ക് നമ്മൾ ഒരു കിഡ്നി രോഗിയാണ് എന്നുള്ളതിന് വേണ്ടതില്ല ചെക്ക് ചെയ്യേണ്ട കുറച്ച് ടെസ്റ്റുകൾ ആണ് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.