നടുവേദന മരുന്നില്ലാതെ മാറ്റിയെടുക്കാം

പത്തിൽ ഒമ്പത് പേർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും നടുവേദന ഉണ്ടാകുന്നു പുതിയ കണക്കുകൾ കാണിക്കുന്ന പ്രായപൂർത്തിയായ അഞ്ചുപേർക്ക് ഓരോ വർഷവും ഉണ്ടാകുന്നു നടുവേദന കൂടാൻ കാരണം എന്താണ്?നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? രോഗ കാരണത്തെയും വ്യത്യസ്ത ചികിത്സാരീതികളുടെ ഗുണദോഷങ്ങളെയും മനസ്സിലാക്കി രോഗപ്രതിരോധവും രോഗമുക്തിയും സാധ്യമാക്കുവാൻ ഉള്ള അറിവ് നേടാൻ സഹായിക്കുക.

എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നടുവേദനയെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ ആദ്യം നമ്മൾ നടുവിന് അല്ലെങ്കിൽ നട്ടെല്ലിന് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. 33 കൂടിയതാണ് നമ്മുടെ തന്നെ നമ്മൾ എപ്പോഴും ഏറ്റവും കൂടുതൽ പ്രശ്നം വേദന ഏത് സർവൈവിക്കൽ ആണെങ്കിൽ അങ്ങനെ ഓരോന്നിനും ഓരോ വ്യത്യാസങ്ങളാണ് ഉള്ളത്. ഏകദേശം ഒരു ഫോം ഒരു ഷേപ്പ് ആണ് ബാക്കിയുള്ളവർക്ക് 12 നട്ടെല്ലുള്ള നമ്മുടെ നടുവിൽ കാണുന്നത്.

അതു കൂടാതെ പിന്നെ ഒരു ട്രാൻസസ് ഉണ്ട് പിന്നെ ഒരു സ്പൈനസ് പ്രോസസ്സ് കാണാമല്ലോ. നമ്മൾ കാണുന്നത് പ്രോസസിന് മാത്രമാണ് ബാക്കിയുള്ളതെല്ലാം തന്നെ അതിന് അകത്തായിട്ടാണ് ഉള്ളത് അത് നമുക്ക് തോന്നുന്ന സമയത്ത് ഒരു നമുക്ക് ഫീൽ ചെയ്യാൻ കഴിയുന്നത് തന്നെയാണ് ഇതാണ് നമ്മുടെ ശരീരത്തിലെ ഘടന എന്ന് പറയുന്നത് ഓരോ ഭാഗങ്ങളിലും ഓരോ വ്യത്യസ്ത രീതിയിലുള്ള നട്ടെല്ലുകളാണ് നമുക്ക് ഉള്ളത് ശ്രദ്ധിക്കേണ്ട ഒരു ഭാഗം തന്നെയാണ് നടുവിനുള്ള നട്ടെല്ലിന് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *