ദൈവത്തോട് പറയാൻ പാടില്ലാത്ത ചില പ്രാർത്ഥനകൾ

നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്നവരാണ് പ്രാർത്ഥിക്കുന്നവരാണ് സന്ധ്യയ്ക്ക് നിലവിളക്ക് പ്രാർത്ഥിക്കുന്നതാണ് ഇങ്ങനെ പല രീതിയിലാണ് നമ്മൾ ഓരോരുത്തരും പ്രാർത്ഥിക്കുന്നത് സാധാരണയായിട്ട് ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് രണ്ട് രീതിയിലാണ് ചിലര് നമുക്ക് എന്തെങ്കിലുമൊക്കെ ഒരു കാര്യം നടന്ന് എടുക്കാൻ ആയിട്ട് നമ്മുടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉള്ള സമയത്ത് നമുക്ക് എന്തെങ്കിലും മാനസികമുള്ള സമയത്ത് നമുക്ക് എന്തെങ്കിലും ഒരു കാര്യസാധ്യത്തിന് വേണ്ടിയിട്ട് അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും ഒരു കാരണം കൊണ്ട് പ്രാർത്ഥിക്കുന്ന വ്യക്തികൾ ഉണ്ട് അതാണ് ഒന്നാമത്തെ തരത്തിലുള്ള പ്രാർത്ഥന രീതി എന്ന് പറയുന്നത് ഈശ്വരന്റെ അനുഗ്രഹം ലഭിക്കാനായി ഏതെങ്കിലും.

   
"

ഒരു കാര്യം നടന്നു കിട്ടാനായിട്ട് എല്ലാം മംഗളം ആകാൻ ആയിട്ട് അതുവല്ലെന്നുണ്ടെങ്കിൽ എന്തെങ്കിലും ദുഃഖങ്ങൾ ഉണ്ടെങ്കിൽ അത് മാറി കിട്ടാനായിട്ട് നമ്മൾ കാര്യം പറഞ്ഞു ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒന്നാമത്തെ രീതി.ഇനി ഒരു കൂട്ടരുണ്ട് പ്രത്യേകിച്ച് കാര്യമൊന്നും പറയത്തില്ല എനിക്ക് ഇന്നത് വേണം എന്ന് നടക്കണം എന്നത് സാധാരണയായി പ്രാർത്ഥിക്കും ഒരേ ഒരു കാര്യം മാത്രം മനസ്സിൽ ഉണ്ടാകും അതായത് ജീവിച്ച് മരിച്ചു മോക്ഷം ലഭിക്കണം എന്നൊരു ആഗ്രഹം അല്ലാതെ മറ്റൊരു കാര്യവും ഈയൊരു ജീവിതത്തിൽ ഉണ്ടാകുന്നത് പറയാതെ ഈശ്വരാധീനത്തിനു വേണ്ടി മാത്രം.

പ്രാർത്ഥിക്കുന്ന രീതി ഇത് രണ്ടും ശരിയാണ് ഈ രണ്ടു രീതിയിൽ പ്രാർത്ഥിക്കുന്നതും ശരിയാണ് പക്ഷേ ചില കാര്യങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും ദൈവത്തോട് ഈശ്വരനോട് പറയാൻ പാടില്ലാത്തതു കൊണ്ട് അത്തരത്തിൽ നാലഞ്ച് കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞാനീ പറയുന്ന കാര്യങ്ങൾ ഒന്നും ഒരിക്കലും ഒരു ക്ഷേത്രത്തിലും ഒരു നിലവിളക്കിനു മുന്നിലും ഒരു സമയത്തും നമ്മുടെ ജപസമയത്ത് പോലും നമ്മളുടെ മനസ്സിൽ ആഗ്രഹിക്കുകയോ പറയുമോ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ഭഗവാനോട് അത് അപേക്ഷിക്കുന്നു ചെയ്യരുത് നിങ്ങൾ പ്രാർത്ഥിക്കുന്നത് നിങ്ങൾക്ക് ഇരട്ടി ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ് എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്നുള്ളത് നമുക്കൊന്നായിട്ട് നോക്കാം. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Scroll to Top