നമ്മുടെ ജീവിതത്തിൽ കൊളസ്ട്രോളിന് മാറ്റം വേണമെങ്കിൽ ഈ ഒരു ഇല പരീക്ഷിച്ചു നോക്കൂ

ഡോക്ടർമാർ പലപ്പോഴും ഭക്ഷണം പലതും കഴിക്കരുത് റസ്റ്റ് ചെയ്യണം എന്നാണ് പറയാറ്. ഇതെല്ലാം കഴിഞ്ഞിട്ട് ഇനി എന്ത് കഴിക്കും ഡോക്ടറെ പല രോഗികളും ചോദിക്കാറുണ്ട് അതുകൊണ്ട് ഇന്ന് രോഗികൾക്ക് വളരെ സ്വാദോ കഴിക്കാവുന്ന എന്നാൽ നമ്മുടെ കൊളസ്ട്രോളും ഷുഗറും ഫാറ്റിലിവറും എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന എന്നാൽ അതിനോടൊപ്പം തന്നെ നമുക്ക് വാല്യു പ്രോഡക്റ്റ്സ് ഉണ്ടാക്കാവുന്ന അതായത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് അത് ഒരു ചെടി നട്ടെന്നാൽ 60 വർഷം വരെ നമുക്ക് അതിൽ നിന്ന് ഇലക്കറികൾ കഴിക്കാൻ പറ്റും എന്നുള്ള രീതിയിലുള്ള ഒരുപാട്.

ഗുണങ്ങളുള്ള ഒരു ഡിഷ് പ്രിപ്പയർ ചെയ്യുന്നതിന്റെ റെസിപ്പി ആണ് ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യുന്നത്. 60 വർഷം എന്ന് പറഞ്ഞപ്പോൾ നിങ്ങൾ വിചാരിച്ചതാണ് ഇത് എന്ത് ചെടിയാണ് കാരണം ഒരു ചീര തോട്ടം ഉണ്ടാക്കിയെന്നാൽ പോലും രണ്ടോമൂന്നോ വർഷം മാക്സിമം അതുകഴിയുമ്പോഴത്തേക്ക് നമ്മളത് ഈ പറയുന്ന മൾബറി ചെടിക്ക് ഒരു പ്രത്യേകതയുണ്ട് സിൽക്ക് പട്ടനൂർ പുഴു പട്ടുണ്ടാക്കുന്നത് ഇതിൻറെ ഇല തിന്ന് ജീവിച്ചുകൊണ്ടാണ് എന്ന് പറയുന്നത് പ്രോട്ടീൻ ആണ് എന്നുള്ളത് നിങ്ങൾക്കറിയാമോ അതായത് മൾബറി ലീവ്സ് കൊണ്ട് ഇലകൾ കൊണ്ട് പ്രോട്ടീൻ ഉണ്ടാക്കാൻ പറ്റും.

എന്നുള്ളതുകൊണ്ട് മൾബറി നല്ല ഒരു പ്രോട്ടീൻ റിച്ച് വെജിറ്റേറിയൻ സോഴ്സ് ആണ് എന്നുള്ളത് മനസ്സിലാക്കുക ഈ വെജിറ്റബിൾസിൽ നിന്ന് കിട്ടുന്നത് വളരെ വളരെ കുറവാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ കിട്ടുന്നത് ആയിട്ടുള്ള ഒരു വെജിറ്റേറിയൻ വിഭവം ചതുരപ്പയർ എന്ന് പറയുന്ന ഒരു പ്രത്യേകതരത്തിലുള്ള ചതുരപ്പയറിന് തുല്യമായിട്ടുള്ള പ്രോട്ടീൻ കണ്ടെന്റ് ഉണ്ട് എന്നുള്ളതാണ് ടെസ്റ്റ് ചെയ്യുമ്പോൾ മനസ്സിലാകുന്നത്. ഈ മൾബറി ചെടി ഒരെണ്ണം നട്ട് മരം പോലെ വലുതാകും അത് 60 വർഷം വരെ ഒരു മനുഷ്യായുസ്സ് മുഴുവൻ നമുക്ക് അതിൽ നിന്ന് ഇല എടുത്ത് കറി വയ്ക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *