നരച്ച മുടി കറുപ്പിച്ച് എടുക്കാനുള്ള ഒരു മാർഗ്ഗം

ചുരുണ്ട മുടി നമ്മുടെ നാട്ടിലൊക്കെ ഒരു ചെറിയ വേഷമുണ്ട് നല്ല കോലൻ മുടി വേണ്ടി ഒരുപാട് ആയിരങ്ങൾ ചെലവഴിക്കുന്നവരാണ്. അത്തരത്തിലുള്ള ഒരു ഹോം റെമഡിയുമായാണ് വന്നിരിക്കുന്നത് നമ്മുടെ വീട്ടിൽ ചെയ്യാൻ ആയിട്ട് നമ്മുടെ വീട്ടിൽ സാധനങ്ങൾ ആയിട്ടുള്ള തേങ്ങ എടുത്താ മതി അല്ലെങ്കിൽ തേങ്ങാപാൽ ആണെങ്കിലും എടുക്കാം ഒരല്പം റൈസും കൂടി ചേർക്കുക രണ്ടോ മൂന്നോ ടീസ്പൂൺ ഒക്കെ വളരെ എഫക്റ്റീവ് ആയിട്ടുള്ള സംഗതിയാണ് തേങ്ങാപ്പാലും ചേർക്കുക.

   
"

അത് നമുക്ക് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് പുരട്ടാൻ പാകത്തിന് ആക്കാൻ വേണ്ടി അതിനുശേഷം അലോവേര ജെൽ എടുക്കാം നമുക്ക് വിപണിയിൽ മെടിക്കാൻ കിട്ടും ഒരു ഏജൻറ് കൂടിയാണ് നല്ല രീതിയിൽ സ്മൂത്ത് ചെയ്യാനും സംഗതിയാണ് കറുപ്പ് നിറം ഉണ്ടാക്കാനായി അല്ലെങ്കിൽ മുടിക്ക് നല്ല ആരോഗ്യമുണ്ടാകാനായിട്ട് സഹായിക്കുന്ന ഒന്ന് രണ്ടുമൂന്ന് ഇൻഗ്രീഡിയൻസ് കൂടി വേണം അത് എല്ലാവർക്കും വേണമെന്ന് ഇല്ല മുടി കറുത്തിരിക്കുന്നവർക്ക് ആവശ്യമില്ല.

അതിന് ഏറ്റവും പ്രധാനം നീലാംബരി എന്ന് പറയുന്ന ഒരു പൗഡർ ആണ് നമുക്ക് കിട്ടും കറുപ്പ് തരാൻ കിട്ടാനായിട്ട് ഒത്തിരി സഹായിക്കുന്നതാണ് അതേപോലെ കറുപ്പുനിറം കിട്ടാൻ ഉപയോഗപ്പെടുത്താവുന്ന ഒരു സംഗതിയാണ് കോഫി കോഫി പൗഡർ തന്നെ ഇട്ടിട്ട് നല്ല കുറുകിയ ചൂടോടുകൂടി ചേർക്കുവാണെന്നുണ്ടെങ്കിൽ നല്ല രീതിയിൽ തന്നെ കളർ കിട്ടും ഇത്രയും സാധനങ്ങൾ നമ്മുടെ മുടിയിൽ ചേർത്ത് അതിൽ അപ്ലൈ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അത് കുറച്ചു നേരം ഒന്ന് പിടിച്ചിരിക്കണം ഒരു ഒരു മണിക്കൂർ എങ്കിലും പിടിച്ചിരുന്നാൽ നല്ല കറുപ്പ് നിറം കിട്ടും.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Scroll to Top