നിങ്ങൾ ഒരിക്കലും ഫാക്ടറി ലിവറിനെ ഭയക്കേണ്ട കാര്യമില്ല

കരൾ രോഗം ഒരു നിശബ്ദ കൊലയാളിയാണ് നമുക്കിവിടെയായി കുറേ സെലിബ്രിറ്റീസിന്റെ ജീവൻ കരൾ രോഗം മൂലം നഷ്ടപ്പെടുകയുണ്ടായി നമുക്ക് എല്ലാവർക്കും ഉണ്ടായിട്ടുള്ള ഒരു സംശയമാണ് ഇനി എനിക്കെങ്ങാനും കരരോഗമുണ്ടോ അറിയാതെയും ഒരുപാട് ആളുകൾ അതിനെ ട്രീറ്റ്മെൻറ് എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുന്നു. കുറഞ്ഞപക്ഷം നമുക്ക് നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ എങ്കിലും ഈ ഫാറ്റി ലിവർ അത് ഫിറോസിസ് പോകാതെ നിർത്താൻ പറ്റും ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് അറിയണം ഇലക്ഷണങ്ങൾ അറിഞ്ഞാൽ നമ്മൾ ചെയ്യേണ്ട ടെസ്റ്റുകൾ എന്തൊക്കെയാണെന്ന് അറിയണം ഉണ്ടെങ്കിൽ അതിന് ചെയ്യേണ്ട ജീവിതശൈലി ക്രമീകരണവും മരുന്നുകളും എന്തൊക്കെയാണെന്ന് അറിയണം.

കരൾ രോഗത്തിന് നമുക്ക് ഉണ്ടാകുന്ന ലക്ഷണങ്ങളെ ആദ്യമേ പരിചയപ്പെടാം ഏറ്റവും കോമൺ ആയിട്ട് കാണുന്നത് സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്ന വയറിൻറെ ഭാഗത്ത് കൊഴുപ്പ് കൂടുതൽ അടങ്ങിയിട്ടുള്ള ഒരു സംഗതി അതോടൊപ്പം തന്നെ കൈകാലുകൾ ശോഷിച്ചു പോവുക മസിൽ വെയ്സ്റ്റ് എന്ന് പറഞ്ഞാൽ നമുക്ക് സൂക്ഷിച്ച് നിൽക്കുന്ന കൈകാലുകൾ നല്ല വയർ ചില പുരുഷന്മാർക്ക് ഒക്കെ ആണെങ്കിൽ സ്തനങ്ങൾ ഉണ്ടാകുന്നത്.

പോലെ അല്ലെങ്കിൽ മെയിൽ ബ്രസ്റ്റ് എന്ന് പറയുന്ന സംഗതി കുറച്ച് കൂടുതലായിട്ട് ഉണ്ടാവുക അതേപോലെ കഴുത്തിന് ചുറ്റും ചെറിയ കറുപ്പ് കരുവാളിപ്പ് നിറം ഉണ്ടാവുക കൊച്ചു കുട്ടികൾക്ക് പോലും ഫാറ്റി ലിവർ ഉണ്ട് എന്നുള്ളതാണ് നമ്മുടെ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത. നാലു വയസ്സുള്ള ഒരു കുട്ടിക്ക് ഗ്രേഡ് ത്രീ ഫാറ്റി ലിവർ നമ്മൾ ചെയ്തപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *