വണ്ണം കുറയ്ക്കുക എന്ന യജ്ഞത്തിൽ നിങ്ങൾ പലകുറി പരാജയപ്പെട്ടിട്ടുള്ള ഒരു വ്യക്തിയാണ് പലപ്പോഴും പലരീതികൾ പരീക്ഷിച്ചിട്ടും പലരും പറയാറുണ്ട് എന്നാ മരുന്ന് കഴിച്ചിട്ടും പലതരത്തിലുള്ള വിപണിയിൽ കിട്ടുന്ന ഷെയ്ക്കുകളും പ്രോട്ടീൻസും ഒക്കെ മാറിമാറി കഴിച്ചിട്ടും ഒരു കിലോ പോലും കുറയുന്നില്ല നിങ്ങളുടെ ബോഡി ടൈപ്പ് ഏതാണ് എന്ന് നോക്കി. അത് പലതരത്തിലുള്ള ആൾക്കാരുണ്ട് അത് എന്താണ് എന്ന് മനസ്സിലാക്കി അതിനെ അനുയോജ്യമായ എക്സസൈസും കൂടെ അത്യാവശ്യഘട്ടങ്ങളിൽ തന്നെ ഈ വണ്ണം നമുക്ക് വരുത്തിയിലാക്കാൻ പറ്റി എന്നുള്ളത്.
നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റും ഈ പ്രോട്ടീൻ സപ്ലിമെൻറ്സ് പലപ്പോഴും നമ്മുടെ വിപണിയിൽ വാങ്ങിച്ച് കഴിക്കുന്ന പ്രോട്ടീൻ സപ്ലിമെൻസ് വേണമെന്നുതന്നെയില്ല പലതരത്തിലുള്ള മരുന്നുകളും ഇപ്പോഴുള്ള അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളിൽ തന്നെ അല്പം മോഡിഫിക്കേഷൻ തന്നെ വണ്ണം കുറയ്ക്കാൻ ഒത്തിരി സഹായിക്കുന്നതാണ് ഇനി വണ്ണം കുറയ്ക്കാൻ തന്നെയുള്ള മരുന്നുകളും മെഡിസിനിൽ ലഭ്യമാണ് എന്ന് പറയുന്ന ടാബ്ലറ്റ് രൂപത്തിൽ വരുന്ന നമ്മുടെ ഫൈബർ കണ്ടന്റ് ആയിട്ട് ഒത്തിരി കൂട്ടുന്ന ചില തരത്തിലുള്ള മരുന്നുകൾ ഉണ്ട് പോകാതിരിക്കാൻ എന്ന് പറയുന്ന മരുന്ന് പോലും ഈ വണ്ണം കുറച്ചുനിർത്താനായിട്ട് സഹായിക്കുന്നതാണ്.
അല്ലെങ്കിൽ ഡയബറ്റിസ് കൂടെയുള്ളവർക്ക് ഒമേഗ ത്രീഡിയുടെയും സപ്ലിമെൻറ് വൈറ്റമിൻ ഡി ത്രി വണ്ണം കൂടിയവരിൽ വൈറ്റമിൻ ഡിവിഷൻ ആണ് എന്നുള്ളത് പ്രത്യേകം കൗതുകകരമായ ഒരു കാര്യമാണ്.ചോറ് കമ്പ്ലീറ്റ് ആയിട്ട് ഉപേക്ഷിച്ചിട്ട് ചപ്പാത്തി മാത്രം കഴിച്ചാൽ വണ്ണം കുറയില്ല കാരണം ചോറ് എന്ന് പറയുന്നത് ചപ്പാത്തി പലപ്പോഴും നമുക്കിപ്പോൾ കിട്ടുന്ന ചപ്പാത്തിയുടെ ഗോതമ്പിന്റെ പൊടി ചോറ് ഉപയോഗിച്ചിട്ട് ഒരു അഞ്ചു ചപ്പാത്തി പകരം അതിനെക്കാൾ കൂടുതൽ കയറി അകത്തോട്ട് ചെല്ലും എന്നുള്ളത് ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.