നിങ്ങളുടെ ഡയറ്റ് ചാർട്ട് ഇങ്ങനെയാകു എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ നിങ്ങൾക്കും സാധിക്കും

അമിതമായ ശരീരഭാരം കാരണം ബുദ്ധിമുട്ടുന്ന പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. പ്രധാനമായും ഇത്തരത്തിൽ അമിതമായ ശരീരഭാരം കൂടുന്നതിന്റെ ഭാഗമായി തന്നെ മറ്റ് പല രോഗങ്ങളും കൂടി വന്നുചേരാം. പ്രത്യേകിച്ചും ആന്തരിക അവയവങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത്തരത്തിലുള്ള നിങ്ങളുടെ ശരീര ഭാരം കൊണ്ട് ചെന്ന് എത്തിക്കും എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന്.

   
"

ആവശ്യമായ അളവിൽ മാത്രം ഏത് ഭക്ഷണവും ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. പരമാവധിയും നമ്മുടെ ശരീരത്തിന് ഏറ്റവും യോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കി നിർത്തുന്നതാണ് ഉത്തമം. പ്രത്യേകിച്ച് നമ്മുടെ ജീവിതശൈലിക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഒന്നാണ് കാർബോഹൈഡ്രേറ്റ്. എന്നാൽ നാം മലയാളികൾ ഇന്ന് ഏറ്റവും അധികം കഴിക്കുന്നതും കാർബോഹൈഡ്രേറ്റ് ആയ ചോറ് തന്നെയാണ്. നിങ്ങൾ ആരോഗ്യത്തെക്കുറിച്ച് അൽപമെങ്കിലും ചിന്തയുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പരമാവധിയും ഇത്തരം.

കാർബോഹൈഡ്രേറ്റ് മറ്റും ഒഴിവാക്കാം.മാത്രമല്ല അമിതമായി കൊഴുപ്പ് അടങ്ങിയ മാംസാഹാരങ്ങളും അധികം മധുരമുള്ള പഴങ്ങളും പോലും ഒഴിവാക്കേണ്ടതാണ്. ഇന്ന് നമുക്ക് ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്ന ശീലം ഉള്ളവരാണ്. എന്നാൽ ഇങ്ങനെ വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നത് വലിയ അളവിൽ വിഷമയമായ പദാർത്ഥങ്ങളാണ്. അതുകൊണ്ടുതന്നെ പരമാവധിയും ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി കാർബോഹൈഡ്രേറ്റിനേയും ഒഴിവാക്കി പകരം ഇലക്കറികളും പച്ചക്കറികളും ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങളും ശീലമാക്കാം. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.

Scroll to Top