ഒരുപാട് ആളുകളിൽ ചില കാലഘട്ടങ്ങളിൽ മാത്രം വരുന്ന ഒരു അവസ്ഥയാണ് വായിപുണ്ണ്. പ്രായമായ ആളുകൾ മാത്രമല്ല ചെറുപ്പക്കാരും കുട്ടികൾപോലും ഈ ഒരു അവസ്ഥ കൊണ്ട് പ്രയാസപ്പെടുന്ന സാഹചര്യങ്ങൾ നാം കണ്ടിട്ടുണ്ടാകും. പ്രധാനമായും ഇത്തരത്തിൽ വായിൽ വരുന്ന ഒരു ആൻസർ എന്ന അവസ്ഥ ഉണ്ടാകുന്നതിനെ കാരണമാകുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്. മിക്കവാറും ആളുകളിലും ഇത്തരം വായ്പുണ്ണ് ഉണ്ടെങ്കിൽ.
ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാക്കാം അവർക്ക് ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കും. ദഹന സംബന്ധമായ ഈ ബുദ്ധിമുട്ടുകളുടെ ഭാഗമായിട്ടാണ് നിങ്ങൾക്ക് വായ്പുണ്ണ് എന്ന അവസ്ഥയും ഉണ്ടായിരിക്കുന്നത്. പലപ്പോഴും നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ ദഹന വ്യവസ്ഥയിൽ ചെന്ന് ചില അതിക്രമങ്ങൾ നടത്തുന്നു ഇതിന്റെ ഭാഗമായി അവിടെ നല്ല ബാക്ടീരിയകളെക്കാൾ കൂടുതലായി ചീത്ത ബാക്ടീരിയകളുടെ.
പ്രവർത്തനം വർദ്ധിക്കുകയും പിന്നീട് സംബന്ധമായ ബുദ്ധിമുട്ടുകൾ ഇടക്കിടെ ഉണ്ടാവുകയും ചെയ്യും. അമിതമായ വായനാറ്റം വായ്പുണ്ണ് എല്ലാം ഇതിന്റെ ഭാഗമായി തന്നെ ഉണ്ടാകുന്ന അവസ്ഥകളാണ്. മാത്രമല്ല പല്ലുകളിൽ ഉണ്ടാകുന്ന ചില മുറിവുകളും പിന്നീട് നാവിലും മോണയിലും തട്ടി അവിടെ മുറിവ് ഉണ്ടായി പിന്നീട് ഇവൾ ആയി ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഒരുപാട് നാളുകൾ നീണ്ടുനിൽക്കുന്ന വായ്പുണ്ണ് എന്ന അവസ്ഥയാണ് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുക. നിങ്ങൾക്ക് വീട്ടിൽ തന്നെ നല്ല പ്രോബയോട്ടിക്കുകൾ ഉപയോഗിച്ച് ദഹന വ്യവസ്ഥ ക്ലിയർ ആക്കി എടുക്കുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. വീഡിയോ മുഴുവൻ കാണാം.
https://youtu.be/M1tRCIE2X3g