എത്ര വലിയ ആഗ്രഹവും നടക്കുമോ ഇല്ലയോ എന്നറിയാൻ ഇതിലൊന്ന് തൊട്ടാൽ മതി

തൊടുകുറിശാസ്ത്രം എന്നത് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ശാസ്ത്ര ശാഖയാണ്. ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകളുടെ ജീവിതത്തിൽ സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതുമായ കാര്യങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ ശാസ്ത്രം സഹായിക്കും. ഇവിടെ മൂന്ന് വ്യത്യസ്തങ്ങളായ ഈശ്വര ചിത്രങ്ങൾ നൽകിയിട്ടുണ്ട്. പ്രധാനമായും ആദ്യത്തേത് പരമശിവന്റെ ചിത്രമാണ്. രണ്ടാമതായി നൽകിയിരിക്കുന്ന ചിത്രം മഹാഗണപതിയുടെ രൂപമാണ്.

   
"

മൂന്നാമതായി നൽകിയിരിക്കുന്നത് ശ്രീ കൃഷ്ണ ഭഗവാന്റെ ചിത്രമാണ്. ഈ മൂന്ന് ചിത്രങ്ങളിൽ നിങ്ങളുടെ മനസ്സിനെ ഒരുപാട് ആകർഷിച്ച ഒരു ചിത്രം തിരഞ്ഞെടുക്കണം. ഈ ചിത്രങ്ങളിലൂടെ നിങ്ങളുടെ മനസ്സിൽ ഒരുപാട് കാലങ്ങളായി കൊണ്ട് നടക്കുന്ന ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്നതുപോലും തിരിച്ചറിയാൻ സാധിക്കും. നിങ്ങൾ ഈശ്വര പ്രാർത്ഥനയോടും മനസ്സിൽ നല്ല ചിന്തകളോടും കൂടി ഇവയിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം നിങ്ങളുടെ.

മനസ്സിനെ ആകർഷിച്ച ചിത്രം തിരഞ്ഞെടുക്കാം. എങ്ങനെ നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ പരമശിവന്റെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ മനസ്സിൽ ഇപ്പോഴുള്ള ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും. അഥവാ നിങ്ങൾ തിരഞ്ഞെടുത്തു രണ്ടാമത് വിഘ്നേശ്വറിന്റെ ചിത്രങ്ങളാണ് എങ്കിൽ തീർച്ചയായും ആഗ്രഹം നടക്കാമെങ്കിലും അല്പം കൂടി സമയം ഇതിനുവേണ്ടി ഉണ്ടാകും. മൂന്നാമതായി നൽകിയിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം തിരഞ്ഞെടുത്തു ആളുകൾക്ക് മനസ്സിലുള്ള ആഗ്രഹം നടന്നു കിട്ടാൻ അല്പം കൂടുതൽ സമയം വേണ്ടിവരും. നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് ഇത് നിങ്ങളിലേക്ക് എത്തും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

https://youtu.be/vDZ81uFYCQo

https://youtu.be/MoCuzGQ2L9w

Scroll to Top