ഷുഗറിന് ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണോ എന്ന് സംശയങ്ങൾ ഉള്ളവർ ഇത് അറിയാതെ പോകരുത്

ജീവിതചര്യ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും മനുഷ്യനെ ഏറ്റവും കൂടുതൽ കുഴക്കുന്നതുമായ ഒരു അവസ്ഥയാണ് ഷുഗർ അല്ലെങ്കിൽ ഡയബറ്റിക്സ്. ഡയബറ്റിക്സായ ഒരു രോഗി ദിവസവും ഗുളിക കഴിക്കുകയോ ഇൻസുലിൻ എടുക്കുകയോ ചെയ്യേണ്ടതാണ്.ഇല്ലെങ്കിൽ ഒരുപക്ഷേ ഡയബറ്റിക്സ് അളവ് കൂടുകയും ഹൃദയത്തെയും കിഡ്നിയെയും ഒക്കെ ബാധിക്കുന്ന തരത്തിലേക്ക് അത് മാറുകയും ചെയ്യും. ഇൻസുലിൻ ജീവിതകാലം മുഴുവൻ എടുക്കുന്നത്.

   
"

പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായി പറയുന്നുണ്ട്. ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് നോർമൽ ടെമ്പറേച്ചറിൽ 30 ദിവസത്തോളം ഇൻസുലിൻ മരുന്നുകൾ കേടുകൂടാതെ ഇരിക്കും. ഇൻസുലിൻ കുത്താൻ ഉപയോഗിക്കുന്ന സൂചി രണ്ടുമാസം കൂടുമ്പോൾ എങ്കിലും മാറ്റുന്നതാണ് നല്ലത്. ആറുമാസത്തിലൊരിക്കലെങ്കിലും നിർബന്ധമായും ഇത് മാറ്റിയിരിക്കണം. ഇല്ലെങ്കിൽ പലതരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. കിഡ്നിയും ഹാർട്ടിനെയും എല്ലാം ബാധിക്കാത്ത തരത്തിലുള്ള ഡയബറ്റിക്സ് മരുന്നുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതും സ്ഥിരമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല.

ഷുഗറിന് മരുന്നു കഴിക്കാൻ താല്പര്യമില്ലാത്തവർ വളരെ ക്ഷമയോടുകൂടി തങ്ങളുടെ ജീവിതചര്യകളിൽ മാറ്റം വരുത്തേണ്ടതാണ്. സ്ഥിരമായ വ്യായാമം, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണസാധനങ്ങളുടെ വർജ്ജനം എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ്. പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് നമ്മുടെ ഷുഗർ ലെവൽ കൂടുകയില്ല.എന്നാൽ കാർബോഹൈഡ്രേറ്റ്സ് അധികമായി ഉപയോഗിക്കുകയും.

അതോടൊപ്പം ധാരാളം പഴങ്ങൾ കഴിക്കുകയും ചെയ്യുന്നത് ഷുഗറിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു. അതുകൊണ്ട് ഒരു ഡോക്ടറുടെ സഹായത്തോടെ നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണക്രമീകരണം കൃത്യമാക്കാവുന്നതാണ്. അതോടൊപ്പം സ്ഥിരമായ വ്യായാമവും നിങ്ങളുടെ ശരീരത്തിന് നൽകേണ്ടതുണ്ട്. ഫൈബർ ധാരാളം ആയി അടങ്ങിയ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. തുടർന്ന് വീഡിയോ കാണാം.

https://youtu.be/t6Zq2eWnY44

Scroll to Top