ഇടയ്ക്കിടെ കൈകാൽ തരിപ്പും വിറയലും അനുഭവപ്പെടുന്നവർ ഈ കാര്യം ഒന്ന് ടെസ്റ്റ് ചെയ്യുക തന്നെ വേണം

ശരീരത്തിൽ പല ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും അളവിൽ ഉണ്ടാകുന്ന കുറവ് പലപ്പോഴും പല രീതിയിലും ശരീരത്തിൽ പ്രകടം ആകുന്നത് കാണാറുണ്ട്. കൈകാലുകളിലും മറ്റും അനുഭവപ്പെടുന്ന തരിപ്പ് വിറയൽഇതുപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഇതിനുവേണ്ടി പല മരുന്നുകളും ഒരു ഡോക്ടറുടെ പോലും നിർദേശം ഇല്ലാതെ വാങ്ങി കഴിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ ഒരിക്കലും ഇത്രയും.

   
"

ഒരു ബുദ്ധിമോശം നിങ്ങൾ ചെയ്യാതിരിക്കുക. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങളുടെ കാരണം തിരിച്ചറിഞ്ഞ് വേണം ചികിത്സകളും നൽകാൻ. പ്രത്യേകിച്ച് വിറ്റാമിൻ ബി 12 കുറവ് കൂടുതലും ആയി കാണപ്പെടുന്നത് സാധാരണയായി പച്ചക്കറി മാത്രം ഭക്ഷണം കഴിക്കുന്ന ആളുകളിലാണ്. അതുകൊണ്ടുതന്നെ ചെറിയ അളവിൽ എങ്കിലും മാംസാഹാരങ്ങൾ കഴിക്കേണ്ടത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും.

വിറ്റമിൻ ബി 12 ആകർഷണത്തിനും ആവശ്യമാണ്. കുറഞ്ഞത് ദിവസവും ഒരു മുട്ട എങ്കിലും കഴിക്കാൻ ശ്രമിക്കുക. പച്ച പുല്ല് തന്നെ ജീവിക്കുന്ന മൃഗങ്ങളുടെ മാംസം കഴിക്കുന്നതും അവയുടെ അവയവങ്ങൾ മാംസാഹാരമായി കഴിക്കുന്നത് വിറ്റമിൻ ധാരാളമായി ലഭിക്കാൻ സഹായിക്കുന്നത്. ഉലുവ മാതളനാരങ്ങ എന്ന ഭക്ഷണങ്ങളിലും ഈ ഘടകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. നിങ്ങൾക്കും ഇവയെല്ലാം ഭക്ഷണമായി സ്വീകരിച്ചുകൊണ്ട് നിങ്ങൾക്കും വിറ്റമിൻ ഡിവ ശരീരത്തിലേക്ക് ആവശ്യമായ അളവിൽ ലഭ്യമാക്കാം. ഇതിന് ആവശ്യമായ ബ്ലഡ് ടെസ്റ്റുകൾ നടത്തി തന്നെ ഇവയുടെ കുറവും ആവശ്യകതയും മനസ്സിലാക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.https://youtu.be/5l22JyukSIA

Scroll to Top