ആരോഗ്യവും ആയുസ്സും വർധിപ്പിക്കാൻ സഹായിക്കും ഈ ബന്ധം

ഒരു സ്ത്രീയും പുരുഷനും തമ്മിൽ വിവാഹശേഷം ഉണ്ടാകുന്ന ശാരീരിക ബന്ധം അവരുടെ ജീവിതത്തിൽ ഒരുപാട് മാനസികമായ സമ്മർദ്ദം പോലും സഹായിക്കുന്നു. പ്രധാനമായും ശരീരത്തിനും മനസ്സിനും ഒരുപോലെ റിലാക്സേഷൻ നൽകുന്ന ഒരു പ്രവർത്തിയാണ് ഇത്. സാധാരണയായി പ്രായം 60 കഴിയുമ്പോൾ തന്നെ പുരുഷന്മാരിൽ, സ്ത്രീകളിലും ഒരുപോലെ ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടായി ഇത്തരത്തിലുള്ള.

   
"

ഒരു ശാരീരിക ബന്ധത്തിന് ഉയരാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാക്കാം. പ്രമേഹം കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിങ്ങനെയുള്ള അവസ്ഥകളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ശേഷി ഇവർക്ക് കുറയുന്നത് കാണുന്നത്. എന്നാൽ ഈ രോഗങ്ങളെ മാറ്റിയെടുക്കുന്നതിന് വേണ്ട ചികിത്സകൾ കൊണ്ട് തുടർന്നു പോവുകയാണ് എങ്കിൽ നിങ്ങൾക്ക് നല്ല ഒരു ലൈംഗിക ശേഷി നേടിയെടുക്കാം. നിങ്ങളുടെ ഭക്ഷണം ജീവിത ശൈലി.

ആരോഗ്യ ചിട്ടകൾ വ്യായാമം എന്നിവയെല്ലാം ഈ കാര്യത്തിൽ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. ശരീരത്തിലെ രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കുന്നുണ്ട് എങ്കിൽ ഒരു പരിധിവരെ ഇത്തരം രോഗാവസ്ഥയെല്ലാം മാറി മറികടക്കായും സാധിക്കും. പ്രധാനമായും ഇന്ന് നമ്മുടെ ജീവിത രീതിയിലും ഭക്ഷണ രീതിയിലും ഒരുപാട് അനാരോഗ്യകരമായ ഘടകങ്ങൾ കടന്നു വരുന്നതിന്റെ ഭാഗമായി തന്നെ നമ്മിൽ പലരും വളരെ മുൻപേ തന്നെ രോഗികളായി തീരുന്നു. ഈ രോഗാവസ്ഥകൾ എല്ലാം തന്നെ പിന്നീട് ഇവന്റെ ജീവിതത്തെ പല രീതിയിലും ബാധിക്കും. ലൈംഗിക ശേഷി ഇവരുടെ ജീവിതത്തിൽ മരണം വരെയും നിലനിൽക്കുന്ന ഒന്നാണ്. ഇത് ആരോഗ്യവും ആയുസ്സും മാനസിക ആശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ കാണാം.

Scroll to Top