ഒരു വേ.ശ്യാലയ.ത്തിൽ ചെന്ന് ആരും ഒരിക്കലും പറയാത്ത കാര്യങ്ങളാണ് അയാൾ പറഞ്ഞത്

വീട്ടിലെ ഇളയ മകനായിരുന്നു എന്നും ഒന്നാം സ്ഥാനം അവൻ ചെറിയവനാണ് എന്ന വാക്കുകളും അവനെ എപ്പോഴും ഉന്നതനായിരിക്കാൻ സഹായിച്ചു. അതുകൊണ്ടുതന്നെ മൂത്തവനായ ഞാൻ എന്നും വീടിനുവേണ്ടി പണിയെടുക്കേണ്ട ഒരു അടിമയെ പോലെയായി തീർന്നു. പണിയെടുത്തു കൊണ്ടുവന്നത് ഞാനാണ് എങ്കിലും ഭക്ഷണം അവനാണ് ആദ്യം കൊടുക്കുന്നത്. അവനെ ഇഷ്ടമുള്ളതെല്ലാം തന്നെ ഉണ്ടാക്കിക്കൊടുക്കും.

   
"

അവൻ കഴിച്ചു ബാക്കിയുണ്ടെങ്കിൽ വീട്ടിലെ അടിമയായ എനിക്ക് എന്തെങ്കിലും കിട്ടുമായിരുന്നുള്ളൂ. പലപ്പോഴും ഭക്ഷണത്തിന്റെ മുൻപിൽ നിന്നും അമ്മയുടെയും അച്ഛനെയും കുത്തു വാക്കുകൾ കേട്ട് എഴുന്നേറ്റ് പോരുമ്പോൾ എല്ലാം തന്നെ എനിക്ക് അഭയമായി വേശ്യാലയത്തിലെ ആ ചേച്ചിയാണ്. അവർ വാരി തന്ന ചോറ് ആണ് എന്റെ വിശപ്പ് അടക്കിയിരുന്നത്. അവർക്ക് എന്റെ മനസ്സിൽ ഉള്ള സ്ഥാനം ഒരു അമ്മയേക്കാൾ മേലെയായിരുന്നു.

അത്രയേറെ തന്നെ മനസ്സിലാക്കിയ മറ്റൊരു വ്യക്തി ഇല്ല എന്ന് തന്നെ പറയാൻ ആകുന്ന വിധത്തിൽ അവർ സ്നേഹിച്ചു. അന്നും വീട്ടിൽ കൊടുക്കാൻ പണത്തിന്റെ അളവിൽ ചുരുക്കം വന്നപ്പോൾ അമ്മയുടെ വർത്തമാനവും കേട്ട് ഭക്ഷണത്തിന് മുൻപിൽ നിന്നും ഇറങ്ങി പോകുന്ന അവൻ എത്തിയത് ചേച്ചിയുടെ അടുത്തായിരുന്നു. പരസ്പരം സ്വന്തം വിഷമങ്ങളെല്ലാം പറഞ്ഞപ്പോൾ അവൻ ആ ചേച്ചിയോട് നമുക്ക് ഒരുമിച്ച് കുടുംബമായി ജീവിക്കാം എന്ന് പറഞ്ഞപ്പോഴും ചേച്ചി ഒരു പുഞ്ചിരിയോടെ അത് തള്ളി. അവൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ കയ്യിൽ കുറച്ച് മുഷിഞ്ഞ ചുരുട്ടി വെച്ച നോട്ടുകൾ നൽകി. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top