പുതുവർഷം പിറക്കും മുൻപ് ഉറപ്പായും കളഞ്ഞിരിക്കെണ്ട ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിലും ഉണ്ടോ

ഒരു പുതിയ വർഷം ആരംഭിക്കുക എന്നാൽ എല്ലാ രീതിയിലും നിങ്ങളുടെ ജീവിതത്തിൽ പുതിയ തീരുമാനങ്ങളും പുതിയ ആഗ്രഹങ്ങളും വന്നുചേരുന്ന സമയമാണ്. അതുകൊണ്ടുതന്നെ പല പഴയ വസ്തുക്കൾക്കും ഇനി നിങ്ങളുടെ വീട്ടിൽ സ്ഥാനമില്ല എന്നതും യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ നിന്നും പുതിയ വർഷം ആരംഭിക്കും മുൻപ് ഒഴിവാക്കേണ്ട ചില പ്രധാന വസ്തുക്കൾ ഉണ്ട്. ഈ വസ്തുക്കൾ ഒഴിവാക്കാതെ വന്നാൽ.

   
"

നിങ്ങളുടെ ജീവിതത്തിൽ ഇത് ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കേണ്ട ആ വസ്തുക്കളിൽ ആദ്യത്തേത് നിങ്ങളുടെ തുളസിത്തറയിലെ പുല്ലും പടലവും ആണ്. പല ആളുകളുടെയും വീടിന് മുന്നിലുള്ള തുളസിത്തറയിൽ ചിലപ്പോൾ ഒക്കെ വൃത്തിയാക്കാൻ മറന്നു പോയതുകൊണ്ട് മുളച്ചു വന്ന ചെറിയ പുല്ലുകളും ചെമ്മലയോ ഒന്നും ചേർന്നിരിക്കാം. ഇവയെല്ലാം ഒഴിവാക്കി നിങ്ങളുടെ.

തുളസിത്തറ വൃത്തിയാക്കി സൂക്ഷിക്കണം. 2023ന് കലണ്ടറും ഇതുപോലെതന്നെ വീടിനകത്തു നിന്നും ഒഴിവാക്കേണ്ട ഒരു വസ്തുവാണ്. നിങ്ങളുടെ പൂജാമുറി വൃത്തിയാക്കാൻ ഈ സമയം ഉപയോഗിക്കണം പൂജാമുറിയിൽ നിന്നും ഉടഞ്ഞതോ ഏതെങ്കിലും വിള്ളലുകൾ ഉണ്ടായതോ ആയ പഴയ വിഗ്രഹങ്ങളും ചിത്രങ്ങളും ഒഴിവാക്കുക. ചിലർ പ്രസാദം കൊണ്ടുവന്ന ഇല പോലും പൂജാമുറിയിൽ സൂക്ഷിച്ചിരിക്കും ഇത്തരത്തിലുള്ള പഴയ വസ്തുക്കളെല്ലാം തന്നെ പൂജാമുറിയിൽ നിന്നും ഒഴിവാക്കുക. വീട്ടിലെ അരി പാത്രവും വൃത്തിയാക്കി സൂക്ഷിക്കാൻ ഈ സമയം ഉപയോഗിക്കാം. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top