മൂലക്കുരുവിന് മാറ്റാൻ ഇനി സർജറികൾ ചെയ്യണമെന്ന് നിർബന്ധമില്ല

പലപ്പോഴും മലദ്വാരത്തിനോട് ചേർന്നുവരുന്ന ഒരു രോഗാവസ്ഥയാണ് എന്നതുകൊണ്ട് തന്നെ പലരും പുറത്ത് തുറന്നു പറയാൻ മടിക്കുന്ന ഒരു അവസ്ഥയാണ് മൂലക്കുരു. ഇങ്ങനെ നിങ്ങൾക്കും മൂലക്കുരു എന്ന അവസ്ഥ ഉണ്ടാകുന്നതിന്റെ ഭാഗമായി ആരോഗ്യപരമായി നിങ്ങൾ കൂടുതൽ ബുദ്ധിമുട്ടേണ്ട അവസ്ഥകൾ ഉണ്ടാകാം. മലദ്വാരത്തിൽ കൂടി രക്തം പോലും ഒലിച്ചു പോകുന്ന അവസ്ഥ മൂലക്കുരു എന്ന രോഗത്തിന്റെ ഭാഗമായി കണ്ടുവരുന്നു.

   
"

ശരീരത്തിൽ ശരിയായ രീതിയിലുള്ള ഒരു ദഹനം സംഭവിക്കാത്തതിന്റെ ഭാഗമായും ഒരുപാട് ആളുകളിൽ ഈ അവസ്ഥ കാണാറുണ്ട്. ഫിഷർ ഫിസ്റ്റുല എന്നീ രോഗങ്ങളും ഇതേ രീതിയിൽ തന്നെ മലദ്വാരത്തിലൂടെ ചേർന്ന് വരുന്ന രോഗാവസ്ഥകളാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ ഇത് മൂലക്കുരു ആണോ ഫിഷറാണോ ഹിസ്റ്റുകളെ ആണോ എന്നത് തിരിച്ചറിയണം. പെട്ടെന്ന് ദഹിക്കാത്ത.

രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയോ നിങ്ങളുടെ ദഹന വ്യവസ്ഥയിൽ ബാക്ടീരിയ പ്രവർത്തനം വർധിക്കുകയും ചെയ്യുന്ന സമയത്ത് ഭക്ഷണം ശരിയായി ദഹിച്ച് പുറത്തു പോകാതെ ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥകൾ ഉണ്ടാകും. ഇത്തരത്തിൽ ഭക്ഷണം കെട്ടിക്കിടക്കുകയും പിന്നീട് ഇത് ആ ഭാഗത്ത് ഇൻഫ്ളമേഷനുകൾ ഉണ്ടാക്കി ദഹനം സംഭവിക്കാത്ത അവസ്ഥയ്ക്കും കാരണമാകും. പ്രധാനമായും ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ശ്രമിക്കുക. മാത്രമല്ല പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒരു പരിധി വരെയും ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം. ധാരാളമായി അളവിൽ വെള്ളം കുടിക്കാനും ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ശ്രമിക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.https://youtu.be/AznjJNDTHgQ

Scroll to Top