തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും വെരിക്കോസ് സംബന്ധമായ പ്രശ്നങ്ങളും ഡയബറ്റിക് പരസ്പരം ഒരുപോലെ പൂരകങ്ങളായ രോഗാവസ്ഥ. പ്രത്യേകിച്ച് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്നതെല്ലാം തന്നെ നമ്മുടെ ജീവിതശൈലിനെ ചില തെറ്റായ ഭക്ഷണ രീതിയുടെ ഭാഗമായിട്ടാണ്. പ്രധാനമായും ഇത്തരത്തിലുള്ള ഒരു ജീവിതശൈലി പാലിക്കുന്നതിന്റെ ഭാഗമായി തന്നെ ഒരുപാട് ആളുകൾ ഒരുപോലെ ഇത്തരത്തിൽ.
തൈയോട് സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് അടിമയാകുന്നുണ്ട്. ഇന്ന് നാം കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നവയാണ്. പ്രത്യേകിച്ച് മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഭാഗമായി പ്രമേഹം മാത്രമല്ല ഇതിനെ തുടർന്ന് തൈറോയ്ഡ് വെരിക്കോസ് പോലുള്ള രോഗങ്ങളും ഉണ്ടാകാം. പ്രത്യേകിച്ചും നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും നമ്മുടെ ശരീരത്തിന് ആരോഗ്യപരമായ ഏതൊക്കെ എന്ന തിരിച്ചറിഞ്ഞ് മാത്രം ഉൾപ്പെടുത്തുക. ഒരു പരിധിവരെ എല്ലാ രോഗങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്.
കാർബോഹൈഡ്രേറ്റ്. എന്നാൽ ഈ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിന് വേണ്ടി ചോറിന് മാറ്റിനിർത്തിയത് കൊണ്ട് മാത്രം പ്രയോജനം ഉണ്ടാകുന്നില്ല. ചോറ് കഴിക്കുന്നതിന് പകരമായി നിങ്ങൾ കഴിക്കുന്നത് ചപ്പാത്തിയാണ് എങ്കിൽ ഇത് ഒരേ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് പിന്നീട് ഉണ്ടാക്കുന്നത്. പലരുടെയും ഇഷ്ടഭക്ഷണമാണ് കപ്പ. എന്നാൽ ഈ കപ്പ കഴിക്കുന്നത് ഒരുപാട് രോഗാവസ്ഥകൾ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. പ്രമേഹരോഗിക്കും തൈറോയ്ഡ് രോഗിക്കും ഒരുപോലെ എതിർ പ്രവർത്തനം ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇവ. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ഭക്ഷണങ്ങളിൽ മിക്കവാറും പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണാം.