മൂത്രത്തിൽ കല്ലുമൂലം പ്രയാസപ്പെടുന്നവർ ഇത് അറിയുക

മൂത്രമൊഴിക്കുന്ന സമയത്ത് അതികഠിനമായ വേദന അനുഭവപ്പെടുമ്പോൾ ആയിരിക്കും ആളുകൾ ഡോക്ടറുടെ അടുത്ത് ചെല്ലുന്നതും, ചികിത്സകൾ അന്വേഷിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ മൂത്രത്തിൽ കല്ല് ഉണ്ടാകുന്ന കാരണം കൊണ്ടായിരിക്കാം ഇത്തരത്തിൽ വേദന ഉണ്ടാകുന്നത്. പ്രധാനമായും ഇന്ന് ആളുകൾക്ക് മൂത്രത്തിൽ കല്ല് എന്ന ബുദ്ധിമുട്ട് വലിയതോതിൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ കാണുന്നു. പ്രത്യേകിച്ചും ഇങ്ങനെ മൂത്രത്തിൽ കല്ല് എന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നതിനെ നമ്മുടെ ജീവിതശൈലിയും ആരോഗ്യകരമങ്ങളും തന്നെയാണ് കാരണമായി മാറുന്നത്.

   
"

ഏറ്റവും അധികമായും നമ്മുടെ ശരീരത്തിലെ ജലാംശം കുറയുന്നത് തന്നെയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള കാരണം. എന്നാൽ ശരീരത്തിൽ നിന്നും ഒഴിച്ചുപോകുന്ന മൂത്രത്തിന്റെ അളവിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ ഇതിനെ അനുസരിച്ച് വെള്ളത്തിന്റെ അളവും കൂട്ടി കുടിക്കാനും ശ്രദ്ധിക്കുക. ജലാംശം കുറയുക എന്നത് മാത്രമല്ല മറ്റു പല രോഗകാരണങ്ങളുടെ ഭാഗമായിട്ടും മൂത്രത്തിലും കിഡ്നിയിലും കല്ലുകൾ ഉണ്ടാകുന്നതും കാണാം.

കാൽസ്യം ഓക്സൈഡ് കല്ലുകൾ യൂറിക്കാസിഡ് കല്ലുകൾ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മൂത്രത്തിൽ കല്ല് ഉണ്ടാകാം. കാരണങ്ങൾ പലതാണ് എങ്കിലും ഉണ്ടാകുന്ന കല്ല് മൂത്ര നാളിയിലൂടെ ചലിക്കുന്നത് ഒരുപാട് വേദന ഉണ്ടാക്കുന്ന സാഹചര്യം ഉളവാക്കും. കല്ലുകളുടെ എണ്ണവും വലിപ്പവും പലപ്പോഴും കാരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കാം. ഇങ്ങനെ കല്ലുകൾ ഉണ്ടാകുന്നത് കിഡ്നിയുടെ ആരോഗ്യം നഷ്ടപ്പെടുത്തുകയും നിങ്ങളെ മരണത്തിന്റെ വക്കിലേക്ക് പോലും എത്തിക്കാനുള്ള കാരണമാവുകയും ചെയ്യാം. ഇത്തരം പ്രശ്നങ്ങളെ തുടക്കത്തിലെ ചികിത്സിച്ചാൽ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.https://youtu.be/6JayI5GJ6-Q

Scroll to Top