ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ് മുടികൊഴിച്ചിൽ, അതുകൊണ്ട് മുടികൊഴിച്ചിലുമായി ഡോക്ടറിനെ എടുത്ത് പോകുന്നവർ ഇത് അറിയു

ശരീരത്തിൽ പല ഹോർമോണുകളും ആണ് ഓരോ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ ശരീരത്തിൽ കഴുത്തിന്റെ ഭാഗത്ത് ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന തൈറോയ്ഡ് ഹോർമോൺ ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. എന്നാൽ ഈ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ചിലപ്പോഴൊക്കെ ആരോഗ്യത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൈറോയ്ഡ് ഹോർമോണ.

   
"

ശരീരത്തിൽ വർദ്ധിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ ഭാരം കുറയുന്നതിനും ശാരീരിക പ്രവർത്തനങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് പ്രകടമാകും. അതേസമയം തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കുറയുന്നതും ഒരുപോലെ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുന്നു. ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയിഡിസം എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.രണ്ട് തൈറോയ്ഡ് പ്രശ്നങ്ങളിലും ഒരേ രീതിയിൽ തന്നെ മുടികൊഴിച്ചിലും കണ്ടുവരുന്നു. അതുകൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ ഇതിന്റെ കാരണം അന്വേഷിച്ചു.

പോകുമ്പോൾ തൈറോയ്ഡ് ഹോർമോണുകൾ കൂടി ടെസ്റ്റ് ചെയ്തു നോക്കുക. നിങ്ങളും ഇത്തരത്തിൽ തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങളുടെ ജീവിതരീതിയിൽ ഉടനെ തന്നെ വലിയ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും ഭക്ഷണ ശൈലിയിൽ വലിയ മാറ്റങ്ങൾ അനിവാര്യമായ ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മൾ ജീവിതരീതിയും നമ്മുടെ വ്യായാമ ശീലവും ഒരുപോലെ നമ്മുടെ ആരോഗ്യകരമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു അതുകൊണ്ട് ദിവസവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിന് ഗുണം നൽകുന്നവയും ദോഷം നൽകുന്നത് തിരിച്ചറിയുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.

Scroll to Top