ഇന്ന് നമ്മുടെ ആരോഗ്യപരമായ പല കാര്യങ്ങളിലും വളരെയധികം വലിയ പിഴവുകൾ സംഭവിച്ചേ നാം വലിയ രോഗികളായി തീരുന്ന സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ചും നമ്മെ ഇത്തരത്തിൽ രോഗിയാക്കി തീർക്കുന്ന സാഹചര്യങ്ങൾ നമ്മുടെ സമൂഹത്തിൽ വളരെ ഏറെ ആയി കാണപ്പെടുന്നു. ചികിത്സ കേന്ദ്രങ്ങളും ആരോഗ്യമേഖലയിലും വളരെയധികം പുരോഗമനങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും രോഗത്തിന്റെയും രോഗികളുടെയും,
എണ്ണത്തിൽ ഒരുതരത്തിലും കുറവ് സംഭവിക്കുന്നില്ല. പ്രധാനമായും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഏറ്റവും ഉചിതമായ രീതിയിൽ ഭക്ഷണവും ആരോഗ്യവും ജീവിതശൈലിയും വ്യായാമവും എല്ലാം ക്രമീകരിക്കണം എന്നാണ് പറയുന്നത്. പ്രത്യേകിച്ച് നമ്മുടെ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തുന്ന സമയത്ത് നല്ല ഒരു ഫാസ്റ്റിംഗ് രീതി കൂടി പാലിക്കണം. ഏറ്റവും ഉചിതമായ രീതിയിൽ നമ്മുടെ ശരീരത്തിലെ,
ക്യാൻസർ കോശങ്ങളെ പോലും നശിപ്പിക്കുന്ന ഒരു ഫാസ്റ്റിംഗ് രീതിയാണ് ഇന്റർമിറ്റ് ഫാസ്റ്റിംഗ്. കൃത്യമായ ഒരു ഇടവേളയിലേക്ക് നാം ഭക്ഷണം കഴിക്കാതെ ഇരിക്കുകയും എന്നാൽ അതിലേറെ സമയം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു വഴിയായി ശരീരത്തിന് ആവശ്യമായ ഘടകങ്ങളെല്ലാം ലഭിക്കുകയും അതേസമയം.
ശരീരത്തിലെ രോഗകോശങ്ങൾ പോലും നശിച്ചു പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. എന്നാൽ ഈ രീതിയിലുള്ള ഫാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് നമുക്ക് വിശപ്പ് അറിയാതിരിക്കുന്നതിന് വേണ്ടിയിട്ടാണ് രാത്രി സമയങ്ങളിലാണ് നാം ഈ ഫാസ്റ്റിംഗ് ചെയ്യുന്നത്. കഴിക്കുന്ന സമയങ്ങളിലാണ് എങ്കിൽ പോലും അനാരോഗ്യകരമായ ഘടകങ്ങൾ ഉൾപ്പെടുത്താത്ത ഒരു ഭക്ഷണം രീതി പാലിക്കുക. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവനായി കാണാം.