വിവാഹത്തിന് നാളുകൾക്കു ശേഷം ഒളിച്ചോടിപ്പോയ ഭാര്യയെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ

ഒരുപാട് ആലോചനകൾക്ക് ശേഷമാണ് അയാളുടെ വിവാഹം അന്ന് നടന്നത്. പെൺകുട്ടികൾക്കും വീട്ടുകാർക്കും ഒരുപോലെ ഇഷ്ടമായിരുന്ന വിവാഹമായിരുന്നു അത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ വിരുന്നുകളുടെ നാളുകളിൽ പുറത്തേക്ക് എടിഎമ്മിൽ കയറാനായി അയാൾ കയറിയപ്പോഴാണ് തിരിച്ചു വന്നപ്പോൾ ഓട്ടോയിൽ ചെറിയ ഒരു ലെറ്റർ വച്ച് അവൻ മറ്റൊരാളോട് കൂടി ഓടിപ്പോയി എന്നത് മനസ്സിലായത്. അവളെ അയാൾ ഒരുപാട് സ്നേഹിച്ചിരുന്നു.

   
"

എന്നതാണ് യാഥാർത്ഥ്യം. എന്നാൽ അയാളുടെ സ്നേഹം മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല എന്നതും ഒരു വാസ്തവമാണ്. അവൾ പോയതോടുകൂടി അയാൾ ഡിപ്രഷൻ പോലുള്ള ഒരു അവസ്ഥയിലേക്ക് മാറാൻ തുടങ്ങി. അതുവരെയും മദ്യപാനം ശീലമായിരുന്ന അയാൾ കുടിക്കാനും തുടങ്ങി എന്നത് വീട്ടുകാരെയും ഒരുപോലെ വേദനിപ്പിച്ചു. മദ്യത്തിന് അടിമയായി തീർന്ന അയാളെ സെന്ററിൽ ആക്കിയതിനുശേഷമാണ്.

മാറ്റം കാണാൻ തുടങ്ങിയത്. അവിടുത്തെ ഡോക്ടറുടെ കൗൺസിൽ പറഞ്ഞ വാക്കുകൾ ആണ് അവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആ വാക്കുകളുടെ ഊർജ്ജത്തിൽ അയാൾ പിഎസ്സി ടെസ്റ്റുകൾ എഴുതി ഗവൺമെന്റ് ജോലി ലഭിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും അതിൽ തന്നെ മൂന്ന് കുട്ടികൾ ഉണ്ടാവുകയും ചെയ്തു. അങ്ങനെ ഒരിക്കൽ ഓഫീസിൽ നിന്നും മകളുടെ ബർത്ത് ഡേ ദിവസം കേക്കുമായി പോകാൻ എഴുന്നേറ്റ സമയത്താണ് അവരെ മറ്റൊരു സ്ത്രീയും അവളുടെ അച്ഛനും കൂടി വന്നത്. അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ ഞെട്ടിപ്പോയി. അത് വർഷങ്ങൾക്കു മുൻപ് താൻ വിവാഹം കഴിച്ച ഭാര്യയായിരുന്നു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top