ഹൃദയാഘാതം നിങ്ങൾക്ക് ദിവസങ്ങൾക്കു മുൻപേ തിരിച്ചറിയാം

സാധാരണയായി ചിലർക്കെങ്കിലും അസിഡിറ്റിയും നെഞ്ചരിച്ചിലും ഉണ്ടാകുമ്പോൾ ഇത് ഗ്യാസിന്റെ ആണ് എന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് പോകാതെ വീട്ടിൽ തന്നെ വേദന സഹിച്ച് നടക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്ന നെഞ്ചുവേദന ഹൃദയാഘാതം എന്നിവയെ തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്. നിങ്ങൾക്ക് ചിലപ്പോഴൊക്കെ ഇതിന് ദിവസങ്ങൾക്ക് മുൻപേ തന്നെ ഇതിന്റെ അസ്വസ്ഥതകൾ ഉണ്ടാകുന്നത്.

   
"

സാധാരണമാണ്. പ്രത്യേകിച്ചും ഹൃദയാഘാതം ഉണ്ടാകുന്ന സമയത്ത് നിങ്ങൾക്ക് നെഞ്ച് വേദനയാണ് ഇതിന്റെ ആദ്യ ലക്ഷണമായി കാണുന്നത്. അതേസമയം ഹൃദയത്തിന്റെ വാരിയെലുകളോട് ചേർന്ന് ഒരുപാട് കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ചിലർക്ക് ഈ വേദന പുറത്തേക്ക് പോകുന്നതും അനുഭവപ്പെടാം. പെയിൻ കില്ലറുകൾ ഉപയോഗിച്ചാലും വേദന മാറുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഹൃദയാഘാതത്തിന്റെ വേദനകൾ.

നെഞ്ചിൽ മാത്രമല്ല ശ്വാസകോശത്തിനോട് ചേർന്ന് കാണപ്പെടാം. ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് ശ്വാസം എടുക്കുന്ന സമയത്ത് നെഞ്ചിൽ വേദനയോ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. ചിലർക്ക് വയറിനകത്ത് ആയിരിക്കാം നെഞ്ചുവേദന ഉണ്ടാകുന്നതിന് മുൻപുള്ള ലക്ഷണങ്ങൾ കാണുന്നത്. നെഞ്ചിരിച്ചിൽ പുളിച്ചു പോലുള്ള അസ്വസ്ഥതകൾ വയറിൽ നിന്നും മുകളിലേക്ക് കയറിവരുന്ന അനുഭവമായിരിക്കും ഉണ്ടാവുക.

നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയത്ത് ഇത് വെറും അസിഡിറ്റി ആണ് എന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ അടുത്ത് പോകാൻ മടിക്കരുത്. ഇങ്ങനെ നിങ്ങൾ ഓരോ നിമിഷവും വൈകുംതോറും നിങ്ങളുടെ മരണത്തിലേക്ക് ആണ് അടുക്കുന്നത് എന്ന ബോധ്യം ഉണ്ടായിരിക്കണം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top