ഒരു പ്രമേഹ രോഗി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും തന്നെ പ്രമേഹം എന്ന രോഗത്തിന് അടിമയായി കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും ഈ പ്രമേഹം എന്ന രോഗം നമ്മുടെ ഇന്നത്തെ ജീവിതശൈലിയിലെ ചില ക്രമക്കേടുകളുടെ ഭാഗമായിട്ടാണ് വന്നുചേരുന്നത്. മാത്രമല്ല പാരമ്പര്യ ഘടകങ്ങളിൽ നിന്നും ഇത് വന്നുചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകൾക്കും ഉണ്ട് എന്നതുകൊണ്ട് തന്നെ ഭാവിയിൽ.

   
"

നിങ്ങളുടെ മക്കൾക്കും ഉറപ്പായും ഈ രോഗം വന്നുചേരും. നിങ്ങളും പ്രമേഹം എന്ന രോഗത്തിന്റെ ഭാഗമായിട്ടുണ്ട് എങ്കിൽ തീർച്ചയായും ഇതിന്റെ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. അമിതമായ അളവിൽ നിങ്ങൾക്ക് ദാഹം അനുഭവപ്പെടുന്നുണ്ടോ എങ്കിൽ നിങ്ങൾക്ക് പ്രമേഹം ഉണ്ടോ എന്നത് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം. ചിലർക്ക് ദാഹത്തെക്കാൾ ഉപരിയായി ഏതുനേരവും മൂത്രമൊഴിക്കണം എന്നതായിരിക്കും ഉണ്ടാവുക. മറ്റു ചിലർക്ക്.

വലിയ വിശപ്പ് അനുഭവപ്പെടുന്ന രീതിയിൽ തോന്നാം. ആരംഭ ലക്ഷണമായി പ്രമേഹരോഗികളിൽ കാണപ്പെടുന്ന കാര്യങ്ങളാണ് ഇവയെല്ലാം. എന്നാൽ നിങ്ങൾ ഒരു പ്രമേഹ രോഗി ആണ് എങ്കിൽ തീർച്ചയായും ഇതിന്റെ കാഠിന്യം വർദ്ധിക്കും തോറും കാഴ്ച ശക്തി കേൾവി എന്നിവ നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. പ്രമേഹം നിങ്ങളുടെ ഞരമ്പുകളെ ബാധിച്ച ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പോകുന്ന ഞരമ്പുകളിലൂടെ പടർന്ന് നിങ്ങളുടെ ഏത് ശരീര അവയവത്തെയും നശിപ്പിക്കാനുള്ള കഴിവുള്ള രോഗാവസ്ഥയാണ് ഇത്. പ്രമേഹം ബാധിച്ചു കഴിഞ്ഞാൽ ചില വല്ലാതെ ക്ഷീണിക്കുന്നതും മറ്റു ചിലർ വല്ലാതെ തടിക്കുന്നതും കാണാറുണ്ട്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top