വിറ്റാമിൻ ഡി എന്ന സാധാരണയായി ഒരു വെറും വിറ്റാമിൻ മാത്രമായാണ് ആളുകൾ കരുതുന്നത്. എന്നാൽ ഇതൊരു വിറ്റാമിൻ എന്നതിലുപരിയായി ഹോർമോണിന്റെ രൂപത്തിലും കൂടി ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പ്രധാനമായും നിങ്ങളുടെ ശരീരത്തിലെ ആവശ്യമായ മിനറൽസുകളെയും വിറ്റാമിനുകളുടെയും കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിൻ ഡി. ഇന്ന് ഒരുപാട് ആളുകളുടെ.
ശരീരത്തിൽ കുറവ് കാണിക്കുന്നതും ഈ വിറ്റാമിൻ ഡിയുടെ സാന്നിധ്യം തന്നെയാണ്. കാരണം സൗന്ദര്യപരമായ ചിന്തകളുടെ ഭാഗമായി ഇന്ന് പലരും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് കുടയും മറ്റു പിടിച്ചുകൊണ്ടു ശരീരം പൂർണ്ണമായും സൂര്യനിൽ നിന്നും കവർ ചെയ്തുകൊണ്ട് നടക്കുന്നത്. കൂടുതലായും വിറ്റാമിൻ ഡി നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ആണ് എന്നതുകൊണ്ട് തന്നെ ഈ സൂര്യപ്രകാശം നഷ്ടമാകുന്നത് വഴിയായി നിങ്ങൾക്ക്.
ശരീരത്തിൽ വിറ്റാമിൻ ഡി നഷ്ടപ്പെടുന്നു. ഒരു വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇംഗ്ലീഷ് അറിയരുത് 400 ഇന്റർനാഷണൽ യൂണിറ്റോളം വിറ്റമിൻ ഡി ആവശ്യമാണ്. അല്പം മുതിർന്ന ആളുകൾക്ക് 600 ഇന്റർനാഷണൽ യൂണിറ്റ് വിറ്റാമിൻഡി വേണം. പ്രായമായ ആളുകൾക്ക് ഇത് 800 ഇന്റർനാഷണൽ യൂണിറ്റ് ആണ്. എന്നാൽ ഇന്ന് പലർക്കും ഇതിനെ കുറവ് മൂലം തന്നെ വൃക്ക പോലും നശിച്ചുപോകുന്ന അവസ്ഥയിലേക്ക് എത്തുന്നു. ശരീരത്തിലുണ്ടാകുന്ന അകാരണമായ ചൊറിച്ചിൽ മുടികൊഴിച്ചിൽ സന്ധിവാതം പോലുള്ള ബുദ്ധിമുട്ടുകളെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഹോർമോൺ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും, ചില മാനസിക ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകും. തുടർന്ന് വീഡിയോ മുഴുവനായി കാണാം.