ഇന്ന് ശരീരത്തിൽ ഏറ്റവും പെട്ടെന്ന് രോഗാവസ്ഥയിലേക്ക് മാറുന്ന ഒരു അവയവമാണ് ലിവർ. പ്രധാനമായും നമ്മുടെ ഇന്നത്തെ ജീവിതശൈലി വളരെ പെട്ടെന്ന് രോഗാവസ്ഥകൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നാം ഇന്ന് ജീവിക്കുന്നത് ഒരു പുതിയ ജീവിതശൈലിയാണ് എന്നതുകൊണ്ട് തന്നെ പലരും ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വളരെയധികം അധപതിച്ച അവസ്ഥയിലാണ്. കഴിക്കുന്ന ഭക്ഷണം എന്താണെന്ന്.
പോലും തിരിച്ചറിയാതെ കഴിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. ശരീരത്തിൽ ഒരുപാട് ജോലി ചെയ്യുന്ന ഒരു അവയവമാണ് കരൾ. ഒരുപാട് സമയം ഈ രോഗാവസ്ഥകളിൽ നിന്നെല്ലാം അതിജീവിച്ച് പിടിച്ചുനിൽക്കാനുള്ള ശേഷി ഉണ്ടെങ്കിൽ അല്പാല്പമായി കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ടു തുടങ്ങും. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അമിതമായ മധുരം അമിതമായ കൊഴുപ്പ് കാർബോഹൈഡ്രേറ്റ് മൈദ എന്നിങ്ങനെ എല്ലാം തന്നെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു.
മധുരം എന്ന് പറയുമ്പോൾ പഞ്ചസാര എന്നത് മാത്രമല്ല എന്നതാണ് യാഥാർത്ഥ്യം കാരണം അമിതമായി മധുരമുള്ള പഴങ്ങൾ പോലും നമ്മുടെ കരളിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. മുൻകാലങ്ങളിൽ എല്ലാം മദ്യപാനശീലം ഉള്ളവർക്ക് വന്നിരുന്ന രോഗാവസ്ഥകൾ ഇന്ന് സാധാരണ എല്ലാവർക്കും വരുന്നു എന്നതിന് കാരണം നമ്മുടെ ജീവിതശൈലി അത്രയേറെ അനാരോഗ്യകരമായിരിക്കുന്നു. മദ്യപാന ശീലമുള്ള ആളുകൾ നിങ്ങളുടെ കരളിന് ഒരു അടിമയാക്കുകയാണ് ചെയ്യുന്നത്. ഈ അടിമത്തം പിന്നീട് നിങ്ങളുടെ ജീവനെ പോലും നഷ്ടപ്പെടുത്താൻ കാരണമാകുന്നു. അതുകൊണ്ട് കരളിന്റെ കാര്യത്തിൽ അല്പം കൂടി കൂടുതൽ കരുതൽ വേണം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.