പഠിപ്പിക്കാനായി സ്കൂളിലേക്ക് പോയ ടീച്ചർക്ക് പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന കാര്യം

സാധാരണ ഒരു ദിവസം പോലെ തന്നെ തന്റെ വയലിലേക്ക് പോവുകയായിരുന്നു ആ കർഷകൻ. അപ്പോഴാണ് അവിടെ വല്ലാത്ത ഒരു ദുർഗന്ധം ഉണ്ടാകുന്നത് മനസ്സിലാക്കിയതും ഒപ്പം തന്നെ നായ്ക്കൾ വല്ലാതെ കുരക്കുന്ന ശബ്ദം കേട്ടത്. അയാൾക്ക് സംശയം തോന്നി ഉടനെ ആ ഭാഗത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് കുറ്റിക്കാടിനുള്ളിൽ ഒരു സ്ത്രീയുടെ ശരീരം നായികളും കടിച്ചപറിച്ച് രീതിയിലും രക്തം വാർന്ന രീതിയിലും കണ്ടത്. അയാൾ ഉടനെ തന്നെ.

   
"

പോലീസിൽ ചെന്ന് പരാതിപ്പെട്ടു. നാട്ടുകാരും അവിടെ ഓടിക്കൂടി. പോലീസ് വന്ന് എത്ര ശ്രമിച്ചിട്ടും അത് ആരാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് എല്ലാം ആരെയെങ്കിലും കാണാതായ കേസ് ഉണ്ടോ എന്ന് അന്വേഷിച്ചു. അപ്പോഴാണ് അടുത്ത ഗ്രാമത്തിലെ ഒരു യുവതി സ്കൂളിലെ ടീച്ചർ ആയിട്ടുള്ള അവരെ കാണാനില്ല എന്ന് പരാതി കിട്ടിയിട്ടുള്ളതായി അറിഞ്ഞത്. തൊട്ടടുത്ത.

സ്കൂളിലെ ടീച്ചറായിരുന്നു അഞ്ജലി. അവരുടെ നാട്ടിൽ തന്നെയുള്ള സ്കൂളിൽ പഠിപ്പിച്ചിരുന്ന ആ ടീച്ചറെ എന്ത് കാരണങ്ങൾ കൊണ്ടാണ് കൊലപാതകം ചെയ്യാനിടയായത് എന്ന് ഇതുവരെയും പോലീസിനെ മനസ്സിലാക്കാൻ സാധിച്ചില്ല. അവരുടെ സ്കൂളിൽ തന്നെ പഠിച്ചിരുന്ന മറ്റൊരു പെൺകുട്ടിയുടെ കാമുകനുമായുള്ള പ്രണയബന്ധം കണ്ടുപിടിച്ചതിനെ തുടർന്നാണ് ഇതെല്ലാം സംഭവിച്ചത് എന്ന് അവർക്ക് പിന്നീട് മനസ്സിലായി. എന്നാൽ അയാൾ ഒളിവിൽ ആയിരുന്നത് കൊണ്ട് തന്നെ കണ്ടുപിടിക്കാൻ അല്പം പ്രയാസം ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.

Scroll to Top