നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ എന്നാൽ അതിനുള്ള കാരണം ഇവയാണ്

ഇപ്പോൾ പൊതുവേ കേട്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ എന്നു പറയുന്നത്. ഫാറ്റിലിവർ എന്ന് പൊതുവേ കേൾക്കുമ്പോൾ ആദ്യമെല്ലാം വിചാരിക്കുന്നത് മദ്യപാനികൾക്ക് മാത്രമാണ് ഈ ഒരു രോഗം വരുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല മദ്യപാനികൾക്ക് മാത്രമല്ല ഇപ്പോൾ സാധാരണ മദ്യം കഴിക്കാത്തവർക്കും വെജിറ്റേറിയ കഴിക്കുന്നവർക്കും എല്ലാം തന്നെ ഫാറ്റി ലിവർ വന്നുചേരുന്നു. അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇന്ന് പ്രധാനമായും.

   
"

ഇവിടെ പറയുന്നത്. ജീവിതശൈലിയുമായി ബന്ധപ്പെട്ട വന്നുചേരുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് ഈ ഒരു അവസ്ഥ ലിവർ എന്ന് പറയുമ്പോൾ തന്നെ ഫാറ്റ് അതായത് കൊഴുപ്പ് ലിവറിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും ഇപ്പോൾ ഒരുപാട് കേട്ടുവരുന്ന ഒരു അസുഖം മാത്രമല്ല വെജിറ്റേറിയൻ കഴിക്കുന്നവർക്കും ഇങ്ങനെ വരുന്നു എന്ന് പറയുമ്പോൾ തീർച്ചയായും.

ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യമുണ്ട് നമ്മുടെ ഇന്നത്തെ ജീവിതശൈലിയാണ് ഈ ഒരു ഫാറ്റിൽ വന്നുചേരാനുള്ള കാരണമെന്നു പറയുന്നത് അമിതമായ വണ്ണം ശരീരത്ത് ഉണ്ടാകുന്ന വ്യായാമം ഇല്ലായ്മ ഇതൊക്കെയാണ് ഫാറ്റിലിവറിനെ പ്രധാനമായും വരുത്തുന്നത്. വിശക്കുന്നതിനു മുൻപ് ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിച്ച് വ്യായാമം ചെയ്യാതിരിക്കുന്നതും ഈ ഫാറ്റി ലിവർ വന്നുചേരുന്നതിന് ഒരു വലിയ കാരണമാണ് . കൊളസ്ട്രോൾ ഷുഗർ എന്നീ രോഗമുള്ളവർ ഫാറ്റി ലിവർ വരാൻ സാധ്യത കൂടുതലാണ് ഇവർ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ഇവർ ജീവിതശൈലിയിൽ മാറ്റം വരുത്താൻ തയ്യാറല്ല ഫുഡ് കണ്ട്രോൾ ചെയ്യാനും എക്സസൈസുകൾ ചെയ്യാനും ഇവർ തയ്യാറല്ലാത്തതു കൊണ്ടാണ് ഇവർക്ക് ഇങ്ങനെ വരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top