രാവിലെ എഴുന്നേറ്റാൽ ഒരു ടീസ്പൂൺ ഈ ഇല അരച്ച് കഴിക്കു ദഹന പ്രശ്നങ്ങൾ എല്ലാം മാറും

ഇന്ന് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നു. പ്രത്യേകിച്ചും മലബന്ധം മാത്രമല്ല ഇടയ്ക്കിടെ വയറെ ഇളകി പോകുന്ന അവസ്ഥയും ഉണ്ടാകുന്ന ആളുകളെ എണ്ണം കുറവല്ല. പ്രധാനമായും ഇത്തരത്തിലുള്ള ഉദാഹരണസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് പല കാരണങ്ങളാണ്. ഏറ്റവും അധികമായും ഈ ദഹന ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകുന്നത്.

   
"

ദഹന വ്യവസ്ഥയിൽ വൻകുടലിലും ചെറുകുടലിലും അടിഞ്ഞുകൂടുന്ന ബാകരറ്റിരിയ ഫംഗസ് പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെയാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ദഹന വ്യവസ്ഥ എപ്പോഴും കൃത്യമായി തന്നെ നിലനിർത്തുന്നതിന് വേണ്ടി നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കാൻ ആവശ്യമായ ഭക്ഷണരീതി തന്നെ പാലിക്കാം. ചില ആളുകൾക്ക് ഇത്തരം ബാക്ടീരിയൽ പ്രവർത്തനം മാത്രമായിരിക്കും ഇങ്ങനെ ഒരു ദഹന പ്രശ്നം.

ഉണ്ടാകാൻ കാരണമാകുന്നത്. ഇവരുടെ മാനസികമായി ഉണ്ടാകുന്ന സ്ട്രെസ്സ് ടെൻഷൻ ഡിപ്രഷൻ പോലുള്ള അവസ്ഥകളും ഇതേ രീതിയിലുള്ള ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയാക്കാറുണ്ട്. പരമാവധിയും രാവിലെ എഴുന്നേറ്റ് ഉടനെ ചെറിയ രീതിയിലുള്ള വ്യായാമങ്ങളും യോഗ ധ്യാനം പോലുള്ള കാര്യങ്ങൾ ചെയ്ത് മനസ്സിനെ ഒന്ന് ശാന്തമാകാൻ ശ്രമിക്കുക. ഒപ്പം ഭക്ഷണത്തിൽ നിന്നും പരമാവധിയും അമിതമായ എരിവ്, മസാല, പുളി, മൈദ പോലുള്ള പദാർത്ഥങ്ങൾ ഒഴിവാക്കുക. മാത്രമല്ല ദിവസവും രാവിലെ എഴുന്നേറ്റ് ഒരു ടീസ്പൂൺ അളവിൽ കറിവേപ്പില അരച്ച് കഴിക്കുന്നതും ദഹന പ്രശ്നങ്ങൾ നിയന്ത്രിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top