ഒറ്റയ്ക്കിരിക്കുമ്പോൾ അയാൾ റൂമിനകത്ത് ചെയ്തിരുന്നത്

തരക്കേടില്ലാത്ത രീതിയിൽ പഠിക്കുമായിരുന്നു അന്ന് ഞാൻ. എന്നാൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്തുകൊണ്ടോ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കണം എന്ന് തോന്നൽ ഉണ്ടായി. മനസ്സിൽ വല്ലാത്ത ഒരു വേദനയും വിഷമവും എന്തെന്നില്ലാതെ തോന്നാൻ തുടങ്ങി. കാരണം ഒന്നുമില്ലാതെ തന്നെ എപ്പോഴും മനസ്സിൽ ഒരു വിങ്ങൽ വന്നുകൊണ്ടിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ തരക്കേടില്ലാത്ത മാർക്കോട് കൂടി തന്നെ ജയിച്ചിരുന്നു.

   
"

എങ്കിലും മാർക്ക് ഒന്നും തന്നെ ബാധിക്കുന്ന ആയിരുന്നില്ല. തുടർന്ന് പഠിക്കുന്നില്ല എന്നുതന്നെ ഉറപ്പിച്ച് വീട്ടുകാരോട് പറഞ്ഞു. മുന്നോട്ടുള്ള ഓരോ ദിവസങ്ങളും കൂടുതൽ വേദനാജനകവും മാനസിക വിഭ്രാന്തി രീതിയിലുള്ളതും ആകാൻ തുടങ്ങി. ചിലപ്പോൾ രാത്രി ഉറക്കെ കരയുന്നത് കേട്ടിട്ടായിരിക്കും വീട്ടുകാർ എഴുന്നേറ്റ് ഓടി വരുമായിരുന്നു. എന്നാൽ കാരണം ഒന്നുമില്ലാതെയാണ് അത്തരം ഒരു എന്ന് കേട്ടതോടുകൂടി അവരും.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ വരാതെ ആയി തുടങ്ങി. എങ്കിലും എല്ലാദിവസവും എന്റെ ശബ്ദം കേട്ട് ഉമ്മ ഓടി വരുമായിരുന്നു. പ്രാർത്ഥിച്ചു കിടക്കാൻ പറഞ്ഞിട്ട് ഉമ്മ അവിടെ നിന്നും പോകുമായിരുന്നു. മുന്നോട്ടുള്ള ഓരോ ദിവസവും കൂടുതൽ അവസ്ഥ മോശമാകാൻ തുടങ്ങി. എല്ലാവരും ഭ്രാന്തൻ എന്ന മുഖമുദ്ര കുത്താൻ തുടങ്ങിയതോടുകൂടി പുറത്തേക്ക് ഇറങ്ങാതെയായി. ഡോക്ടറുടെ അടുത്ത് പോകാൻ പോലും ഇഷ്ടമല്ലായിരുന്നു. എന്നാൽ ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഹോസ്പിറ്റലിൽ പോയപ്പോൾ മരുന്നു കഴിച്ചാൽ മാറും എന്ന് ഡോക്ടർ പറഞ്ഞു അത് കേട്ട് ഉമ്മാക്ക് വല്ലാത്ത സന്തോഷമായി. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top