അമിതമായ ഇത്തരം രീതികൾ നിങ്ങളെ കൊണ്ട് എത്തിക്കുന്നത് വലിയ അപകടത്തിലേക്ക് ആണ്

സ്ത്രീ പുരുഷൻ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും ജീവിതത്തിൽ പല ഘട്ടത്തിലും വന്നു ചേരാവുന്ന ഒരു അവസ്ഥ ആണ് അമിത ലൈംഗികത. ഇന്ന് മൊബൈൽ ഫോണുകളുടെ ഉപയോഗം വലിയതോതിൽ വർദ്ധിച്ചിരിക്കുന്നതിന്റെ ഭാഗമായി ആളുകൾക്ക് സ്വയംഭോഗം തുടങ്ങിയ ലൈംഗികമായ ജേഷ്ഠകൾ വർദ്ധിച്ചു വരുന്നതായി കാണുന്നു. പ്രത്യേകിച്ചും ചില ഹോർമോണുകളുടെ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയുന്നു.

   
"

എങ്കിലും യഥാർത്ഥത്തിൽ ഇത് തലച്ചോറിൽ നിന്നും ഉണ്ടാകുന്ന ഡ്യൂപ്പ്മെന്റ് എന്ന ഹോർമോണിന്റെയും മറ്റ് ചില ഘടകങ്ങളുടെയും പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് സംഭവിക്കുന്നത്. എത്രയും നേരം ഇവർക്ക് ഇത്തരം ശാരീരിക ബന്ധം ലഭിച്ചാൽ പോലും ഓർഗാസത്തിലേക്ക് വരാത്ത അവസ്ഥകൾ ഉണ്ടാകാം. ഇത് ഇവരുടെ ചില രോഗാവസ്ഥയുടെ ഭാഗമായിട്ടാണ് സംഭവിക്കുന്നത്. യഥാർത്ഥത്തിൽ ഇവരുടെ.

ചില മാനസികവും ശാരീരികവുമായ അവസ്ഥകളുടെ ഭാഗമായി സംഭവിക്കുന്നതുകൊണ്ടുതന്നെ ചില കൗൺസിലിംഗ് സെക്ഷനിലൂടെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. ചിലർക്ക് അധികൃത നാളത്തേക്ക് മരുന്നുകൾ കഴിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. തലച്ചോറിന്റെ ഒരു ഭാഗം ചെയ്യണമെന്ന് തോന്നിപ്പിക്കൽ ഉണ്ടാവുകയും അതേസമയം മറുഭാഗത്ത് ഇത്തരം പ്രവർത്തികൾ ചെയ്യരുത് എന്ന് തോന്നൽ ഉണ്ടാവുകയും ചെയ്യും. ഒരു കേസിലെ പ്രതിക്ക് പോലും ഇത്രയ്ക്കുള്ള തോന്നൽ ആ സമയങ്ങളിൽ ഉണ്ടായിരിക്കാം. നിങ്ങളുടെ ശരീരത്തിലും ഇത്തരം അവസ്ഥകൾ ഉണ്ട് എങ്കിൽ തീർച്ചയായും ഇതിനെ ആദ്യമേ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സകൾ നൽകേണ്ടത് ആവശ്യമാണ്. കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.

Scroll to Top