നിങ്ങളുടെ വീടുകളിൽ ചെരുപ്പുകൾ ഈ സ്ഥാനത്താണോ എന്നാൽ തീർച്ചയായും നിങ്ങൾ സൂക്ഷിക്കുക

ചെരുപ്പിന് നിങ്ങളുട ജീവിതവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ? തീർച്ചയായും വിശ്വസിച്ചേ പറ്റൂ. കാരണം ജീവിതത്തിൽ പോസിറ്റീവ് നെഗറ്റീവ് എനർജിയും ചെരുപ്പ് എന്ന് പറഞ്ഞ ആ ഒരു വസ്തുവിനെ കൊണ്ടുവരാൻ സാധിക്കും നിങ്ങളുടെ വീടുകളിൽ എല്ലാം തന്നെ ചെരുപ്പുകൾ അഴിച്ചു വയ്ക്കുന്നവരാണ് എല്ലാവരും വീടിന്റെ പുറത്തായിരിക്കും ഒരുവിധം ആളുകളെല്ലാം ചെരിപ്പ് അഴിച്ചു വയ്ക്കുന്നത്.

   
"

എന്നാൽ ചെരിപ്പിനും ഓരോ സ്ഥാനങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വാസമുണ്ട് എത്രപേർക്ക് അത് അറിയാം. വീട്ടിലേക്ക് പോസിറ്റീവ് എനർജി ചെരുപ്പുകൾ കൃത്യമായ സ്ഥാനത്ത് വയ്ക്കുകയാണെങ്കിൽ വന്നുചേരുന്നതാണ് എന്നാൽ കൃത്യമായ സ്ഥാനത്ത് അല്ല ചെരുപ്പുകൾ വെക്കുന്നതെങ്കിൽ നെഗറ്റീവ് എനർജി വന്നുചേരാനും സാധ്യത കൂടുതലാണ് ഒരിക്കലും ചെരുപ്പ് കൂട്ടിയിടാൻ പാടുള്ളതല്ല വീടിന്റെ മുൻഭാഗത്തായി തന്നെ ഒരുപാട് ചെരുപ്പുകൾ കൂട്ടിയിരുന്നത് വളരെയേറെ ദോഷം ചെയ്യുന്നതാണ്. നിങ്ങളുടെ ചെരുപ്പ് ഇടയ്ക്കിടയ്ക്ക് പൊട്ടുന്നു ഉണ്ടോ എന്നാൽ.

ഇത് ശനിയുടെ അപഹാരം നിങ്ങൾക്ക് ഉണ്ട് എന്ന് വേണമെങ്കിൽ കരുതാം ശനിയുമായി ഒരുപാട് ബന്ധമുള്ള ഒന്നാണ് ചെരുപ്പുകൾ. അതിനാൽ ജീവിതത്തിൽ നല്ല കാലാവും കഷ്ടകാലം കൊണ്ട് വരുന്നതിന് ഇല്ലെങ്കിൽ അതിന്റെ ലക്ഷണം കാണിക്കുന്നതിന് ചെരുപ്പുകൾക്കുള്ള സ്ഥാനംപ്രധാനം തന്നെയാണ്. നിങ്ങൾ വീടുകളിൽ ചെരുപ്പുകൾ അടിക്കടിക്ക് വയ്ക്കുന്ന സ്ഥാനം പ്രധാനമായും എപ്പോഴും നല്ലത് എന്ന് പറയുന്നത് പടിഞ്ഞാറ് ഭാഗത്തായാണ് പടിഞ്ഞാറ് ഭാഗത്ത് നിങ്ങൾ ചെരുപ്പുകൾ എപ്പോഴും സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ലതാണ് എന്നാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/0dUq9sWB1oU

Scroll to Top