നിങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഈ ഒരു അവയവത്തിന് പ്രധാന സ്ഥാനം കൊടുത്തില്ലെങ്കിൽ ഉണ്ടാകാൻ പോകുന്നത് മരണം

ഇന്ന് കേൾക്കുമ്പോൾ തന്നെ യാതൊരു ഭയവും ഇല്ലാത്ത ഒരു രോഗമാണ് ഫാറ്റിലിവർ എന്നു പറയുന്നത് എന്താണ് യഥാർത്ഥ ഫാറ്റി ലിവർ ശരീര ഭാഗത്തെ കൊഴുപ്പുകളെല്ലാം തന്നെ ലിവറിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റിലിവർ എന്ന് പറയുന്നത് ഇത് മദ്യപാനികൾക്ക് ഒക്കെ ആയിരുന്നു ആദ്യമെല്ലാം കണ്ടുവരുന്നത് എങ്കിൽ ഇന്ന് ഒരുവിധം എല്ലാവർക്കും ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. 10 പേരിൽ എടുക്കുകയാണെങ്കിൽ അഞ്ചുപേർക്ക്.

   
"

അതിൽ ഫാറ്റിലിവർ ഉള്ള ആളുകൾ ആയിരിക്കും. അതിനാൽ ഫാറ്റി ലിവറിനെ കുറിച്ചാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ പറയാൻ പോകുന്നത്. അമിതമായി കൊഴുപ്പടിഞ്ഞാലും അല്ലെങ്കിൽ അമിതമായി അന്നജം കഴിച്ചാലും തീർച്ചയായും നിങ്ങൾക്ക് വന്നു തരാം മധുരം അമിതമായി കഴിക്കുന്നവരാണോ എന്നാൽ നിങ്ങൾ ശ്രദ്ധിക്കുക നിങ്ങൾക്കും ഫാറ്റി ലിവർ വന്നു ചേരാനായി സാധ്യതയുണ്ട്. ഇന്നത്തെ ജീവിതശൈലി തന്നെയാണ്.

ഫാറ്റി ലിവർ പോലെയുള്ള ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നുചേരാനുള്ള കാരണം എന്നു പറയുന്നത് അമിതമായുള്ള മധുരപരഹാരങ്ങൾ കഴിക്കുന്നതും ബേക്കറി ഫുഡ് കഴിക്കുന്നതും മദ്യപാനം കോഴിക്കോട് അടങ്ങിയ ഭക്ഷണങ്ങൾ ജീവിതശൈലി കൃത്യം അല്ലാത്തത് ഇവയൊക്കെയാണ് യഥാർത്ഥത്തിൽ ഫാറ്റി ലിവർ ഉള്ള കാരണങ്ങൾ. എന്നാൽ ലിവർ എന്ന് പറയുന്നത് നിങ്ങൾ ഒരു ഭാഗം മുറിച്ചു കളഞ്ഞാൽ പോലും അത് പിന്നീട് അവിടെ വളർന്നു വരാനുള്ള ഒരു കപ്പാസിറ്റി ലിവർ ഉണ്ട്. നമ്മുടെ കരൾ എന്നു പറയുന്നത് നമ്മുടെ പ്രതിരോധശേഷിക്ക് പ്രധാന പങ്കുവഹിക്കുന്ന ഒന്നുതന്നെയാണ് രോഗപ്രതിരോധങ്ങൾ ചെയ്യുന്നതിന് കരൾ പ്രധാനമായും ഒരു പങ്കുവഹിക്കുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top